പി​എ​ഫ്‌​ഐ കേന്ദ്രങ്ങളിലെ റെയ്ഡ്! അറസ്റ്റിലായ അഭിഭാഷകൻ കൊലപാതക സ്ക്വാഡ് അംഗം; എ​​​ന്‍​ഐ​​​എ പുറത്തുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊ​​​ച്ചി: പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട് ഓ​​​ഫ് ഇ​​​ന്ത്യ (പി​​​എ​​​ഫ്‌​​​ഐ ) നേ​​​താ​​​ക്ക​​​ളു​​​ടെ വീ​​​ടു​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ എ​​​ൻ​​​ഐ​​​എ അ​​​റ​​​സ്റ്റ് ചെ​​​യ്ത വൈ​​​പ്പി​​​ൻ എ​​​ട​​​വ​​​ന​​​ക്കാ​​​ട് മാ​​​യാ​​​ബ​​​സാ​​​റി​​​ൽ അ​​​ഴി​​​വേ​​​ലി​​​ക്ക​​​ക​​​ത്ത് മു​​​ഹ​​​മ്മ​​​ദ് മു​​​ബാ​​​റ​​​ക്കി​​​നെ (32) ജ​​​നു​​​വ​​​രി 13 വ​​​രെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

കൊ​​​ച്ചി​​​യി​​​ലെ എ​​​ന്‍​ഐ​​​എ പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യാ​​​ണ് റി​​​മാ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ പ്രാ​​​ക്ടീ​​​സ് ചെ​​​യ്യു​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​ണ് മു​​​ബാ​​​റ​​​ക്.

മു​​​ബാ​​​റ​​​ക്ക് കൊ​​​ല​​​പാ​​​ത​​​ക സ്‌​​​ക്വാ​​​ഡി​​​ലെ അം​​​ഗ​​​മാ​​​ണെ​​​ന്ന് എ​​​ന്‍​ഐ​​​എ കോ​​​ട​​​തി​​​യി​​​ല്‍ ബോ​​​ധി​​​പ്പി​​​ച്ചു. ആ​​​യോ​​​ധ​​​ന​​​ക​​​ല പ​​​രി​​​ശീ​​​ലി​​​ച്ച ഇ​​​യാ​​​ള്‍ സ്‌​​​ക്വാ​​​ഡി​​​ലെ അം​​​ഗ​​​ങ്ങ​​​ള്‍​ക്ക് പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കി​​​യെ​​​ന്നും എ​​​ന്‍​ഐ​​​എ വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​യാ​​​ളു​​​ടെ വീ​​​ട്ടി​​​ല്‍ നി​​​ന്ന് ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ റാ​​​ക്ക​​​റ്റി​​​ല്‍ ഒ​​​ളി​​​പ്പി​​​ച്ച മ​​​ഴു​​​വും വാ​​​ളു​​​മ​​​ട​​​ക്ക​​​മു​​​ള്ള ആ​​​യു​​​ധ​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ടു​​​ത്ത​​താ​​യും എ​​​ന്‍​ഐ​​​എ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

മ​​​റ്റു സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ നേ​​​താ​​​ക്ക​​​ളെ​​​യും അം​​​ഗ​​​ങ്ങ​​​ളെ​​​യും ല​​​ക്ഷ്യ​​​മി​​​ട്ട് വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ പി​​​എ​​​ഫ്‌​​​ഐ, സ്‌​​​ക്വാ​​​ഡ് രൂ​​​പീ​​​ക​​​രി​​​ച്ച് പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും എ​​​ന്‍​ഐ​​​എ വ്യ​​​ക്ത​​​മാ​​​ക്കി.

കേ​​​ര​​​ള​​​ത്തി​​​ല്‍ 56 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​ലാണു റെ​​​യ്ഡ് ന​​ട​​ന്ന​​ത്. റെ​​​യ്ഡി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മൂ​​​ന്ന് പേ​​​രെ​​​യും കൊ​​​ച്ചി​​​യി​​​ല്‍ ഒ​​​രാ​​​ളെ​​​യു​​​മാ​​​ണ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. മ​​​റ്റ് മൂ​​​ന്ന് പേ​​​രു​​​ടെ ചോ​​​ദ്യം ചെ​​​യ്യ​​​ല്‍ തു​​​ട​​​രു​​​ക​​​യാ​​​ണ്.

പി​​​എ​​​ഫ്‌​​​ഐ മു​​​ന്‍ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യം​​​ഗം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​തു​​​ര തൊ​​​ളി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി സു​​​ല്‍​ഫി, ഇ​​​യാ​​​ളു​​​ടെ സ​​​ഹോ​​​ദ​​​ര​​​ന്‍ സു​​​ധീ​​​ര്‍, സു​​​ധീ​​​റി​​​ന്‍റെ കാ​​​റ്റ​​​റിം​​ഗ് സ്ഥാ​​​പ​​​ന​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍ സ​​​ലീം എ​​​ന്നി​​​വ​​​രാ​​​ണ് ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള​​​ത്.

സെ​​​പ്റ്റം​​​ബ​​​റി​​​ല്‍ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ന് പി​​​ന്നാ​​​ലെ​​​യാ​​​ണ് പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ട് ഓ​​​ഫ് ഇ​​​ന്ത്യ​​​യെ​​​യും അ​​​നു​​​ബ​​​ന്ധ സം​​​ഘ​​​ട​​​ന​​​ക​​​ളെ​​​​യും കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം നി​​​രോ​​​ധി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ​​​യി​​​ല്‍ നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി കേ​​​ര​​​ളാ പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​​ക്കു​​​റി റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​ത്.

Related posts

Leave a Comment