പെണ്‍കുട്ടിയുടെ പി​​​താ​​​വി​​​ന്‍റെ സു​​​ഹൃത്താണ്, എന്നിട്ടാണ് ഇങ്ങനെ ചെയ്തത്..! ബാലികയെ പീ​ഡി​പ്പി​ച്ച യു​വാ​വി​ന് 80 വ​ർ​ഷം ക​ഠി​ന ത​ട​വ്

മ​​​ഞ്ചേ​​​രി: പ​​​തി​​​നൊ​​​ന്നു​​​കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ച്ച യു​​​വാ​​​വി​​​ന് മ​​​ഞ്ചേ​​​രി പോ​​​ക്സോ അ​​​തി​​​വേ​​​ഗ കോ​​​ട​​​തി എ​​​ണ്‍​പ​​​തു വ​​​ർ​​​ഷം ക​​​ഠി​​​ന ത​​​ട​​​വും മൂ​​​ന്നു ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും ശി​​​ക്ഷ വി​​​ധി​​​ച്ചു.

മ​​​ഞ്ചേ​​​രി താ​​​ണി​​​പ്പാ​​​റ ക​​​ത​​​ക​​​ഞ്ചേ​​​രി വീ​​​ട്ടി​​​ൽ നൗ​​​ഫ​​​ൽ എ​​​ന്ന മു​​​ന്ന (39)യെ​​​യാ​​​ണ് ജ​​​ഡ്ജി കെ. ​​​രാ​​​ജേ​​​ഷ് ശി​​​ക്ഷി​​​ച്ച​​​ത്.

2021 ഏ​​​പ്രി​​​ൽ 19 മു​​​ത​​​ൽ ജൂ​​​ണ്‍ 10 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ പ​​​ല​​​ത​​​വ​​​ണ കു​​​ട്ടി​​​യെ പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യ പ്ര​​​തി അ​​​തി​​​ജീ​​​വി​​​ത​​​യു​​​ടെ പി​​​താ​​​വി​​​ന്‍റെ സു​​​ഹൃ​​​ത്തു കൂ​​​ടി​​​യാ​​​ണ്.

കു​​​ട്ടി​​​യു​​​ടെ വീ​​​ട്ടി​​​ലേ​​​ക്കു രാ​​​ത്രി അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി​​​യാ​​​ണ് ആ​​​ദ്യം പ്ര​​​തി കു​​​ട്ടി​​​യെ മാ​​​ന​​​ഭം​​​ഗം ചെ​​​യ്ത​​​ത്. പി​​​ന്നീ​​​ട് പ​​​ല​​​ത​​​വ​​​ണ ആ​​​വ​​​ർ​​​ത്തി​​​ച്ചു. മ​​​റ്റൊ​​​രു ദി​​​വ​​​സം പ്ര​​​തി​​​യു​​​ടെ വീ​​​ട്ടി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി പീ​​​ഡി​​​പ്പി​​​ച്ചു.

ശി​​​ക്ഷ ഒ​​​രു​​​മി​​​ച്ച​​​നു​​​ഭ​​​വി​​​ച്ചാ​​​ൽ മ​​​തി​​​യെ​​​ന്ന​​​തി​​​നാ​​​ൽ ഫ​​​ല​​​ത്തി​​​ൽ 20 വ​​​ർ​​​ഷ​​​ത്തെ ക​​​ഠി​​​ന ത​​​ട​​​വ് അ​​​നു​​​ഭ​​​വി​​​ച്ചാ​​​ൽ മ​​​തി​​​യാ​​​കും.

പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യ പെ​​​ണ്‍​കു​​​ട്ടി​​​ക്ക് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ക്ടിം കോം​​​പ​​​ൻ​​​സേ​​​ഷ​​​ൻ ഫ​​​ണ്ടി​​​ൽ നി​​​ന്ന് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് കോ​​​ട​​​തി ജി​​​ല്ലാ ലീ​​​ഗ​​​ൽ സ​​​ർ​​​വീ​​​സ​​​സ് അ​​​ഥോ​​​റി​​​റ്റി​​​ക്ക് നി​​​ർ​​​ദേ​​​ശ​​​വും ന​​​ൽ​​​കി.

Related posts

Leave a Comment