അ​യാ​ള്‍ ‘ആ​റാ​ടു​ക​യാ​യി​രു​ന്നു’ ! അ​യാ​ളു​ടെ ശ​ല്യം കാ​ര​ണം 30 ന​മ്പ​റു​ക​ള്‍ വ​രെ ബ്ലോ​ക്കാ​ക്കി​യെ​ന്ന് നി​ത്യാ മേ​ന​ന്‍…

ത​ന്നെ നി​ര​ന്ത​രം ശ​ല്യം ചെ​യ്തി​രു​ന്ന യു​വാ​വി​ന്റെ ശ​ല്യം സ​ഹി​ക്ക വ​യ്യാ​തെ 30 ന​മ്പ​രു​ക​ള്‍ വ​രെ ബ്ലോ​ക്കാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് നി​ത്യ മേ​ന​ന്‍.

സി​നി​മാ നി​രൂ​പ​ണം പ​റ​ഞ്ഞ് സൈ​ബ​ര്‍ ഇ​ട​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ യു​വാ​വാ​ണ് ത​ന്നെ ഏ​റെ ക​ഷ്ട​പ്പെ​ടു​ത്തി​യ​ത് എ​ന്നാ​ണ് നി​ത്യ ഇ​പ്പോ​ള്‍ തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത്. യു​വാ​വി​ന്റെ ഭാ​ഗ​ത്ത് നി​ന്ന് സ​ഹി​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ധം ശ​ല്യ​മാ​ണ് ത​നി​ക്കും മാ​താ​പി​താ​ക്ക​ള്‍​ക്കും ഉ​ണ്ടാ​യ​തെ​ന്ന് നി​ത്യ തു​റ​ന്നു പ​റ​യു​ന്നു.

19(1) (എ) ​സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ല്‍​കി​യ വീ​ഡി​യോ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​മ്പോ​ഴാ​ണ് നി​ത്യ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

നി​ത്യ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​പു​ള്ളി പ​റ​യു​ന്ന​ത് വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ് മ​ണ്ട​ന്‍​മാ​ര്‍. കു​റേ വ​ര്‍​ഷ​ങ്ങ​ളാ​യി അ​യാ​ള്‍ എ​ന്നെ ഒ​രു​പാ​ട് ക​ഷ്ട​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പി​ന്നെ വൈ​റ​ലാ​യ​പ്പോ​ള്‍ പ​ബ്ലി​ക്കാ​യി പ​റ​യാ​ന്‍ തു​ട​ങ്ങി. ആ​റു​വ​ര്‍​ഷ​ത്തി​ന് മു​ക​ളി​ലാ​യി ഇ​ത്ത​ര​ത്തി​ല്‍ തു​ട​രെ തു​ട​രെ ക​ഷ്ട​പ്പെ​ടു​ത്തു​ന്നു.

ഞാ​ന്‍ ആ​യ​തു കൊ​ണ്ട് ക്ഷ​മി​ച്ച​താ​ണ്. എ​ല്ലാ​വ​രും പ​റ​ഞ്ഞി​രു​ന്നു പ​രാ​തി ന​ല്‍​കാ​ന്‍. എ​ന്റെ അ​ച്ഛ​നെ​യും അ​മ്മ​യെ​യും ഫോ​ണി​ല്‍ വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തും.

ഒ​ടു​വി​ല്‍ ഏ​റെ ക്ഷ​മ​യു​ള്ള അ​വ​ര്‍ പോ​ലും ശ​ബ്ദ​മു​യ​ര്‍​ത്തേ​ണ്ട സ്ഥി​തി വ​ന്നു. അ​മ്മ​ക്ക് കാ​ന്‍​സ​ര്‍ ക​ഴി​ഞ്ഞി​ട്ടൊ​ക്കെ ഇ​രി​ക്കു​ന്ന സ​മ​യ​ത്ത് എ​പ്പോ​ഴും വി​ളി​ക്കും.

എ​ല്ലാ​വ​രോ​ടും വ​ള​രെ ശാ​ന്ത​മാ​യി ഇ​ട​പെ​ടു​ന്ന എ​ന്റെ അ​ച്ഛ​നും അ​മ്മ​യും പോ​ലും അ​യാ​ളോ​ട് ദേ​ഷ്യ​പ്പെ​ട്ട് സം​സാ​രി​ക്കു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ട്.

പി​ന്നീ​ട് അ​യാ​ള്‍ വി​ളി​ച്ചാ​ല്‍ അ​വ​രോ​ട് ബ്ലോ​ക്ക് ചെ​യ്യ​ണം എ​ന്ന് പ​റ​യേ​ണ്ടി​വ​രെ വ​ന്നി​ട്ടു​ണ്ട്. ഏ​ക​ദേ​ശം മു​പ്പ​തോ​ളം ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ അ​യാ​ളു​ടെ ബ്ലോ​ക്ക് ചെ​യ്യേ​ണ്ടി വ​ന്നു. നി​ത്യ പ​റ​യു​ന്നു.

Related posts

Leave a Comment