സി​നി​മ സു​ര​ക്ഷ ഉ​ള്ള ജോ​ലി അ​ല്ല! മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​ന​ടി​ നി​ത്യ മേ​നോ​ന്‍  ഒരു ചാനലിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ..


മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​ന​ടി​യാ​ണ് നി​ത്യ മേ​നോ​ന്‍. നി​ത്യ ഒ​രു ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലെ വാ​ക്കു​ക​ളാ​ണ് ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​യാ​ണ്. സി​നി​മ സു​ര​ക്ഷി​ത​മാ​യ ഇ​ട​മ​ല്ലെ​ന്നാ​ണ് നി​ത്യ പ​റ​യു​ന്ന​ത്. നി​ത്യ മേ​നോ​ന്‍റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…

സു​ര​ക്ഷി​ത​ത്വം നോ​ക്കി​യാ​ല്‍ സി​നി​മ സു​ര​ക്ഷ ഉ​ള്ള ജോ​ലി അ​ല്ല. പ​ക്ഷേ അ​തൊ​രു ചോ​യ്സ് ആ​ണ്. ന​മു​ക്ക് സെ​ക്യൂ​രി​റ്റി വേ​ണോ അ​തോ ക്രി​യേ​റ്റീ​വാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണോ​മോ എ​ന്ന് തീ​രു​മാ​നി​ക്കാം.

ക്രി​യേ​റ്റി​വാ​യി​ട്ടു​ള്ള ആ​ളു​ക​ള്‍ സു​ര​ക്ഷ നോ​ക്കി​ല്ല. അ​തൊ​രു ഉ​ള്‍​പ്രേ​ര​ണ ആ​ണ്. ന​മു​ക്കൊ​ന്നും ചെ​യ്യാ​നും പ​റ്റി​ല്ല. ക്രീ​യേ​റ്റി​വാ​യ ഒ​രാ​ള്‍ എ​ന്തെ​ങ്കി​ലും പു​തി​യ​താ​യി ചെ​യ്ത് കൊ​ണ്ടേ​യി​രി​ക്കും.

അ​ല്ലെ​ങ്കി​ല്‍ പ​റ്റി​ല്ല. അ​തു​കൊ​ണ്ട് സു​ര​ക്ഷ​യ്ക്ക് ര​ണ്ടാം സ്ഥാ​നം കൊ​ടു​ത്തി​ട്ടാ​വും അ​ത് തെ​ര​ഞ്ഞെ​ടു​ക്കു​ക. എ​നി​ക്ക് വെ​ല്ലു​വി​ളി തോ​ന്നി​യ ക​ഥാ​പാ​ത്രം കാ​ഞ്ച​ന ആ​ണ്.

കാ​ര​ണം ആ ​വേ​ഷം ക​ടു​പ്പ​മു​ള്ള​താ​യി​രു​ന്നു. ഞാ​നും ആ ​കാ​ര​ക്ട​റും ര​ണ്ട് വി​പ​രീ​ത ദി​ശ​യി​ല്‍ ഉ​ള്ള​താ​ണ്. അ​ങ്ങ​നെ വ​രു​മ്പോ​ള്‍ ഉ​ള്ളി​ല്‍ നി​ന്നൊ​രു പ്ര​തി​രോ​ധം ഉ​ണ്ടാ​വും. എ​നി​ക്ക​റി​യി​ല്ല ഈ ​റോ​ള്‍ എ​ങ്ങ​നെ​യാ​ണ് ചെ​യ്യു​ക എ​ന്ന സം​ശ​യ​വും ഉ​ണ്ടാ​യി. അ​ത് മാ​ത്ര​മാ​യി​രു​ന്നു ഒ​രു വെ​ല്ലു​വി​ളി തോ​ന്നി​യ ക​ഥാ​പാ​ത്രം-നിത്യ പറയുന്നു.

Related posts

Leave a Comment