ദു​ല്‍​ഖ​ർ ജൂ​നി​യ​ര്‍ സൂ​പ്പ​ര്‍​സ്റ്റാ​റെന്ന് ഗൗതമി നായർ


ദു​ല്‍​ഖ​റി​നെക്കു​റി​ച്ച് പെ​ട്ടെ​ന്ന് മ​ന​സി​ല്‍ വ​രു​ന്ന​ത് ജൂ​നി​യ​ര്‍ സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്നാ​ണ്. ലാ​ലു അ​ങ്കി​ള്‍ (സം​വി​ധാ​യ​ക​ന്‍ ലാ​ല്‍ ജോ​സ്) ഇ​ന്നോ​വേ​ഷ​ന​ല്‍ ആ​യി​ട്ട് വേ​റൊ​രു ഡ​യ​മെ​ന്‍​ഷ​നി​ല്‍ ചി​ന്തി​ക്കു​ന്ന ആ​ളാ​ണ്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ണ്ട​ത്തെ സി​നി​മ​യും സ്റ്റോ​റി​യും ഒ​കെ നോ​ക്കു​ക​യാ​ണെ​ങ്കി​ല്‍ എ​ന്തെ​ങ്കി​ലു​മൊ​രു ത​ര​ത്തി​ല്‍ വ്യ​ത്യാ​സം അ​ല്ലെ​ങ്കി​ല്‍ എ​ക്സ് ഫാ​ക്ട​ര്‍ അ​തി​ല്‍ കാ​ണും. ഫ​ഹ​ദ് കാ​മ​റ ഓ​ണാ​ക്കി ക​ഴി​ഞ്ഞാ​ല്‍ വേ​റൊ​രു ആ​ളാ​യി​ട്ട് മാ​റും.

അ​ദ്ദേ​ഹം പൂ​ര്‍​ണ​മാ​യും ക​ഥാ​പാ​ത്ര​മാ​യി മാ​റും. സം​വൃ​ത ചേ​ച്ചി​യെ ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്. കു​റെ കാ​ര്യ​ങ്ങ​ള്‍ ചേ​ച്ചി ഉ​പ​ദേ​ശ​മാ​യി​ട്ട് പ​റ​യേ​ണ്ട സ​മ​യ​ത്ത് പ​റ​ഞ്ഞ് ത​ന്നി​ട്ടു​ണ്ട്. -ഗൗ​ത​മി നാ​യ​ര്‍

Related posts

Leave a Comment