സോഷ്യല്‍ മീഡിയ വഴിയും സുഹൃത്തുക്കള്‍ വഴിയും വിവരം അറിഞ്ഞു! കാ​ത്തു​സൂ​ക്ഷി​ച്ച കാ​ര്‍​കൂ​ന്ത​ല്‍ അ​മ്മ​യും മ​ക​ളും മു​റി​ച്ചു ന​ല്കി

എ​ട​ത്വ: കാ​ത്തു​സൂ​ക്ഷി​ച്ച കാ​ര്‍​കൂ​ന്ത​ല്‍ അ​മ്മ​യും മ​ക​ളും കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്ക് വി​ഗ് നി​ര്‍​മി​ക്കാ​ന്‍ മു​റി​ച്ചു​ന​ല്‍​കി.

ത​ക​ഴി തെ​ന്ന​ടി ഗോ​കു​ലം വീ​ട്ടി​ല്‍ ഉ​മേ​ഷ് കു​മാ​റി​ന്‍റെ ഭാ​ര്യ മാ​യ, മ​ക​ള്‍ ദേ​വി എ​ന്നി​വ​രാ​ണ് കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്ക് വി​ഗ് നി​ർ​മി​ക്കാ​ന്‍ മു​ടി ​ന​ല്‍​കി​യ​ത്.

തൃ​ശൂ​ര്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മെ​ഡി​ക്ക​ല്‍ ചാ​രി​റ്റ​ബി​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഹെ​യ​ര്‍ ബാ​ങ്കി​ലേ​ക്കാ​ണ് കൈ​മാ​റി​യ​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യും സു​ഹൃ​ത്തു​ക്ക​ള്‍ വ​ഴി​യു​മാ​ണ് ‍ കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്ക് മു​ടി ന​ല്‍​കു​ന്ന വി​വ​രം അ​റി​ഞ്ഞ​ത്.

ഹെ​യ​ര്‍​ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​ടും​ബം മു​ടി ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ത​ക​ഴി കാ​ർ​മ​ല്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ ര​ണ്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ദേ​വി. ​സ​ഹോ​ദ​ര​ന്‍ അ​ന​ന്ത​കൃ​ഷ്ണ​ൻ.

Related posts

Leave a Comment