കണ്ണൂ​രി​ല്‍ നി​ന്നു കാ​ണാ​താ​യ  മൂന്ന് കുട്ടികളുടെ അമ്മയേയും  യു​വാ​വി​നെ​യും തി​രു​വ​ല്ല​യി​ല്‍ ക​ണ്ടെ​ത്തി; ഒളിച്ചു കഴിയുന്നതിനിടെ  ഇരുവരേയും കുടുക്കിയത് പോലീസിന്‍റെ ആ തന്ത്രം…


തി​രു​വ​ല്ല: ക​ണ്ണൂ​രി​ല്‍ നി​ന്നു കാ​ണാ​താ​യ വീ​ട്ട​മ്മ​യെ​യും കാ​മു​ക​നെ​യും തി​രു​വ​ല്ല​യി​ല്‍ നി​ന്നു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​ണ്ണൂ​ര്‍ വ​ള​പ​ട്ട​ണം സ്വ​ദേ​ശി​നി ഭ​ര്‍​തൃ​മ​തി​യും മൂ​ന്ന് മ​ക്ക​ളു​ടെ അ​മ്മ​യു​മാ​യ വീ​ട്ട​മ്മ​യെ​യും ച​മ്പ​ക്കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.​

വ​ള​പ​ട്ട​ണം പോ​ലീ​സ് തി​രു​വ​ല്ല പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​വി​യൂ​രിലെ ഒരു വീ​ട്ടി​ല്‍ നി​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഒ​രാ​ഴ്ച​യാ​യി യു​വ​തി​യും യു​വാ​വും ഇ​വി​ടെ ഒ​ളി​ച്ചു​താ​മ​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.​യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ന്മേ​ല്‍ വ​ള​പ​ട്ട​ണം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

മൊ​ബൈ​ല്‍ ട​വ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ര്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന സ്ഥ​ലം പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ചു പോ​യ​തി​ന​ട​ക്കം യു​വ​തി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment