ഇവിടെ മഞ്ഞിനു നിറം വെള്ളയല്ല, ഓറഞ്ച്

ഓ​​​​റ​​​​ഞ്ച് നി​​​​റ​​​​ത്തി​​​​ലു​​​​ള്ള മ​​​​ഞ്ഞി​​​​ൽ പു​​​​ത​​​​ഞ്ഞ് കി​​​​ഴ​​​​ക്ക​​​​ൻ യൂ​​​​റോ​​​​പ്പ്. ഉ​​​​ക്ര​​​​യി​​​​ൻ, ബ​​​​ൾ​​​​ഗേ​​​​റി​​​​യ, റ​​​​ഷ്യ, റുമേ​​​​നി​​​​യ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് കൂ​​​​ടു​​​​ത​​​​ലാ​​​​യും ഓ​​​​റ​​​​ഞ്ച് മ​​​​ഞ്ഞു​​​​വീ​​​​ഴ്ച ദൃ​​​​ശ്യ​​​​മാ​​​​കു​​​​ന്ന​​​​ത്.

സ​​​​ഹാ​​​​റ​​ മ​​​​രു​​​​ഭൂ​​​​മി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള മ​​​​ണ​​​​ൽ​​​​ക്കാ​​​​റ്റി​​​​നെ​​ത്തു​​ട​​ർ​​ന്ന് അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ലെ ഉ​​​​പ​​​​രി​​​​പാ​​​​ളി​​​​ക​​​​ളി​​​​ലെ​​​​ത്തി​​​​യ മ​​​​ണ​​​​ൽ​​​​​​​ത്ത​​രി​​​​ക​​​​ളും പൂ​​​​ന്പൊ​​​​ടി​​യു​​മൊ​​ക്കെ​​യാ​​​​ണ് മ​​​​ഞ്ഞി​​​ന്‍റെ ഓ​​​​റ​​​​ഞ്ച് നി​​​​റ​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് ശാ​​​​സ്ത്ര​​​​ജ്ഞ​​​​രു​​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. 2007ൽ ​​​​സൈ​​​​ബീ​​​​രി​​​​യ​​​​യി​​​​ലും ഓ​​​​റ​​​​ഞ്ച് നിറത്തിൽ മ​​​​ഞ്ഞു​​​​വീ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

Related posts