സ്വന്തം രൂപത്തിലും ലോലിപോപ്

ലോ​ലി​പോ​പ് വാ​യി​ൽ​വ​ച്ച് നു​ണ​യാ​ൻ എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​മാ​ണ്. ​പ​ല​നി​റ​ത്തി​ലും മ​ണ​ത്തി​ലും വ​ലു​പ്പ​ത്തി​ലും രു​ചി​യി​ലും രൂ​പ​ത്തി​ലു​മൊ​ക്കെ​യു​ള്ള ലോ​ലി​പോ​പ്പു​ക​ൾ ഇ​ന്ന് ക​ട​ക​ളി​ൽ ല​ഭി​ക്കും. ഈ ​ലോ​ലി​പോ​പ്പി​ന് സ്വ​ന്തം രൂ​പ​മാ​ണെ​ങ്കി​ലോ?​അ​തും ഇ​പ്പോ​ൾ സാ​ധ്യ​മാ​ണ്. പ​ക്ഷെ ല​ണ്ട​ൻ​വ​രെ ചെ​ല്ല​ണ​മെ​ന്നു മാ​ത്രം.

​ബ്രി​ട്ടീ​ഷ് ഓ​ണ്‍​ലൈ​ൻ റീ​ട്ടൈ​ല​റാ​യ ഫ​യ​ർ​ഫോ​ക്സാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന രൂ​പ​ത്തി​ലു​ള്ള ലോ​ലി​പോ​പ്പു​ക​ൾ ഉ​ണ്ടാ​ക്കി ത​രു​ന്ന​ത്.​സ്വ​ന്തം രൂ​പം നു​ണ​യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​യാ​ർ​ക്കും ഇ​ത് പ​രീ​ക്ഷി​ക്കാം. 3,600 രൂ​പ​യാ​ണ് ഒ​രു ലോ​ലി​പോ​പ്പി​ന്‍റെ വി​ല.

സ്വ​ന്തം രൂ​പ​ത്തി​ലു​ള്ള ലോ​ലിപോ​പ്പ് ഉ​ണ്ടാ​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ആ​ദ്യം ത​ങ്ങ​ളു​ടെ ഫോ​ട്ടോ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. പത്തു ദി​വ​സ​ത്തി​ന​കം ന​മു​ക്ക് ഇ​ഷ്ട​മു​ള്ള പ​ഴ​ത്തി​ന്‍റെ രു​ചി​യി​ൽ ലോ​ലി​പോ​പ്പ് ഉ​ണ്ടാ​ക്കി​ത്ത​രും.

Related posts