ആ ​ഭീ​ഷ​ണി​ക​ളെ ഒ​ക്കെ അ​വ​ഗ​ണി​ച്ച് ഞാ​നാ​യി ത​ന്നെ ജീ​വി​ക്കു​ക എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​തി​രോ​ധ​വും സ​മ​ര​വും..! പാ​ര്‍​വ​തി തി​രു​വോ​ത്ത് പറയുന്നു…

ചി​ല ക​മ​ന്‍റുക​ള്‍ വേ​ദ​നി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല, പേ​ടി തോ​ന്നി​യ അ​വ​സ​ര​വു​മു​ണ്ട്. നി​ങ്ങ​ളു​ടെ വീ​ട് എ​വി​ടെ​യാ​ണെ​ന്ന് അ​റി​യാം,

നി​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ആ ​നി​റ​ത്തി​ലു​ള്ള ഡ്ര​സ് ധ​രി​ച്ച് ഇ​വി​ടെ ന​ട​ക്കു​ന്ന​ത് ക​ണ്ട​താ​ണ്,

മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കും, റേ​പ്പ് ചെ​യ്യും എ​ന്നെ​ല്ലാം ചി​ല​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തും. അ​ങ്ങ​നെ കാ​ണു​മ്പോ​ള്‍ ആ​രാ​യാ​ലും ഒ​ന്നു പേ​ടി​ച്ചു പോ​വി​ല്ലേ.

അ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ പു​റ​ത്തി​റ​ങ്ങി റി​ലാ​ക്സ്ഡ് ആ​യി ന​ട​ക്കാ​ന്‍ പോ​ലു​മാ​വി​ല്ല. പ​ക്ഷേ, അ​തു കൊ​ണ്ടൊ​ന്നും ത​ന്‍റെ നി​ല​പാ​ടു​ക​ളി​ലും ശൈ​ലി​യി​ലും മാ​റ്റം വ​രു​ത്താ​റി​ല്ല.

ആ ​ഭീ​ഷ​ണി​ക​ളെ ഒ​ക്കെ അ​വ​ഗ​ണി​ച്ച് ഞാ​നാ​യി ത​ന്നെ ജീ​വി​ക്കു​ക എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​തി​രോ​ധ​വും സ​മ​ര​വും.

-പാ​ര്‍​വ​തി തി​രു​വോ​ത്ത്

Related posts

Leave a Comment