മുല്ലപ്പള്ളിക്ക് പകരം ആ​ര് ;  സുധാകരനെതിരേ ചില നേതാക്കൾ ഹൈക്കമാന്‍റിനോട് പറഞ്ഞത്; പുറത്ത് വരുന്ന മറ്റ് പേരുകൾ ഇങ്ങനെ…


തി​രു​വ​ന​ന്ത​പു​രം : കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഖ്യാ​പ​നം വെ​ച്ച് വൈ​കി​പ്പിക്കില്ലെ​ന്ന് സൂ​ച​ന. പ്ര​ഖ്യാ​പ​നം നീ​ണ്ടു പോ​യാ​ല്‌ അ​ത് പാ​ർ​ട്ടി​ക്ക് ദോ​ഷം ചെ​യ്യു​മെ​ന്നു​ള്ള​ത് കൊ​ണ്ടു ത​ന്നെ ഹൈ​ക്ക​മാ​ൻ​ഡ് ആ​രാ​കും കെ​പി​സി​സി പ്ര​സി​ന്‍റെ​ന്നു​ള്ള കാ​ര്യം ഉ​ട​ൻ അ​റി​യി​ക്കാ​നാ​ണ് സാ​ധ്യ​ത.

മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ സ്വ​യം ഒ​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രു​ടെ പി​ന്തു​ണ കെ. ​സു​ധാ​ക​ര​നാ​ണെ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശൈ​ലി ഭാ​വി​യി​ൽ പാ​ർ​ട്ടി​ക്ക് വി​ന​യാ​കു​മെ​ന്നാ​ണ് ചി​ല നേ​താ​ക്ക​ൾ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​ത്.

കെ.​ബാ​ബു​വി​ന്‍റെ​യും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ​യും അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ​യും പേ​രു​ക​ൾ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment