മണിയന്‍പിള്ള രാജു നിര്‍മിച്ച് പൃഥ്വിരാജ് നായകനായ പാവട മലയാളത്തിലെ പണംവാരി ചിത്രങ്ങളിലൊന്നാണ്. അനുപ് മേനോനും ആശ ശരതും മത്സരിച്ചഭിനയിച്ച ചിത്രത്തില്‍ പക്ഷേ ആവശ്യത്തിലധികം തെറ്റുകളുണ്ട്. രസകരമായ ഈ അബദ്ധങ്ങള്‍ കണ്ടുനോക്കൂ…
പൃഥ്വിരാജിന്റെ പാവാടയില്‍ ഇടിവെട്ടു തെറ്റുകള്‍- വീഡിയോ കാണാം
