ത​ന്‍റെ കൈ​യി​ലൂ​ടെ ക​ട​ന്നു പോ​യ 5 കോ​ടി​ അടി​ച്ച മൺസൂൺ ഭാ​ഗ്യ​വാ​നെ തേ​ടി പ​വി​ത്ര​ൻ

ത​ളി​പ്പ​റ​മ്പ്: അ​ഞ്ചു കോ​ടി​യു​ടെ ഞെ​ട്ട​ൽ വി​ട്ടു​മാ​റാ​തെ ലോ​ട്ട​റി​യ​ടി​ച്ച ഭാ​ഗ്യ​വാ​നെ അ​ന്വേ​ഷി​ച്ച് വി​ല്പ​ന​ക്കാ​ര​ൻ പ​വി​ത്ര​ൻ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​തി​വു​പോ​ലെ ഇ​ന്ന് വി​ൽ​ക്കാ​നു​ള്ള ലോ​ട്ട​റി​യെ​ടു​ക്കാ​ൻ ത​ളി​പ്പ​റ​മ്പി​ലെ വി.​വി.​വ​ത്സ​രാ​ജ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ത​മ്പു​രാ​ൻ ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് താ​ൻ വി​ൽ​പ്പ​ന ന​ട​ത്തി​യ ടി​ക്ക​റ്റി​നാ​ണ് അ​ഞ്ചു കോ​ടി​യു​ടെ മ​ൺ​സൂ​ൺ ബ​മ്പ​റി​ച്ച വി​വ​രം മു​യ്യം പ​ള്ളി​വ​യ​ലി​ലെ പ​ഴ​യ വീ​ട്ടി​ൽ പി.​വി.​പ​വി​ത്ര​ൻ അ​റി​യു​ന്ന​ത്.

ര​ണ്ടു മാ​സം മു​മ്പ് ത​ന്‍റെ കൈ​യി​ലൂ​ടെ ക​ട​ന്നു പോ​യ ലോ​ട്ട​റി സ്വ​ന്ത​മാ​ക്കി​യ ഭാ​ഗ്യ​വാ​ന്‍റെ മു​ഖം മ​ന​സി​ൽ തെ​ര​യു​ക​യാ​ണി​പ്പോ​ൾ പ​വി​ത്ര​ൻ. പ​റ​ശി​നി​ക്ക​ട​വ് ക്ഷേ​ത്ര പ​രി​സ​ര​ത്ത് ന​ട​ന്ന് ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തു​ന്ന പ​വി​ത്ര​ൻ വി​റ്റ ലോ​ട്ട​റി​യി​ൽ ഇ​തി​ന് മു​മ്പ് 5000 രൂ​പ​യി​ൽ കൂ​ടു​ത​ലു​ള്ള തു​ക സ​മ്മാ​ന​മി​ടി​ച്ചി​ട്ടി​ല്ല.

ആ​ശാ​രി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്ന പ​വി​ത്ര​ൻ ജോ​ലി​ക്കി​ട​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ​തോ​ടെ​യാ​ണ് ത​ളി​പ്പ​റ​മ്പ് ത​മ്പു​രാ​ൻ ലോ​ട്ട​റി സ്റ്റാ​ളി​ൽ നി​ന്ന് ലോ​ട്ട​റി​യെ​ടു​ത്ത് വി​ല്പ​ന ന​ട​ത്തി വ​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ന്പ​ത് വ​ർ​ഷ​മാ​യി ന​ട​ന്ന് ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​ണ് പ​വി​ത്ര​ൻ.

ഭാ​ര്യ​യും ഡി​ഗ്രി​ക്കും എ​ട്ടാം ക്ലാ​സി​ലും പ​ഠി​ക്കു​ന്ന ര​ണ്ട് മ​ക്ക​ളു​മു​ള്ള പ​വി​ത്ര​ന് പ​റ​ശി​നി​ക്ക​ട​വ് ക്ഷേ​ത്ര പ​രി​സ​ര​ത്ത് സ്വ​ന്ത​മാ​യി ഒ​രു ലോ​ട്ട​റി സ്റ്റാ​ൾ സ്ഥാ​പി​ച്ച് ഇ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്ത​ണ​മെ​ന്ന​ത് മാ​ത്ര​മാ​ണ് ആ​ഗ്ര​ഹം. ഒ​ന്നാം സ​മ്മാ​ന​മാ​യ അ​ഞ്ചു കോ​ടി ടി​ക്ക​റ്റ് വി​ല്പ​ന ന​ട​ത്തി​യ മൊ​ത്ത ഏ​ജ​ൻ​സി​യാ​യ ത​മ്പു​രാ​ൻ ലോ​ട്ട​റി​യി​ൽ നി​ന്ന് വി​ല്പ​ന ന​ട​ത്തി​യ ക്രി​സ്മ​സ് ന്യൂ ​ഇ​യ​ർ ബ​മ്പ​റാ​യ നാ​ലു​കോ​ടി​യു​ടെ സ​മ്മാ​ന​വും അ​ടി​ച്ചി​ട്ടു​ണ്ട്.

Related posts