ഞാന്‍ ആത്മഹത്യ ചെയ്യണോ? ആക്രമണത്തിനരയായ നടിക്കെതിരെ മോശം പരമാര്‍ശം നടത്തിയ പി.സി ജോര്‍ജിന് കുരുക്കുമുറുകുന്നു; നടി നേരിട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു

തി​രു​വ​ന​ന്ത​പു​രം: ആ​ക്ര​മ​ണ​ത്തി​ന​ര​യാ​യ ന​ടി​ക്കെ​തി​രെ മോ​ശം പ​ര​മാ​ർ​ശം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പി.​സി ജോ​ർ​ജി​ന് കു​രു​ക്കു​മു​റു​കു​ന്നു. ന​ടി പി.​സി ജോ​ർ​ജി​നെ​തി​രാ​യി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. പി.​സി ജോ​ർ​ജി​ന്‍റെ അ​ധി​ക്ഷേ​പ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി ന​ടി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ക്കു​ക​യാ​യി​രു​ന്നു. ജോ​ർ​ജി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ കേ​സി​നെ ബാ​ധി​ക്കു​മെ​ന്ന് ആ​ശ​ങ്ക​യും ക​ത്തി​ൽ അ​വ​ർ പ്ര​ക​ടി​പ്പി​ച്ചു.

Related posts