വാരിക്കോരി കിട്ടും..! കേരള കോൺഗ്രസുകൾ ഒന്നിച്ച് എൻഡിഎ മുന്നണിയെ ശക്തിപ്പെടുത്തിയാൽ സംസ്ഥാനത്തിനു വലിയനേട്ടമെന്ന് പി.സി. തോമസ്

pc-thomasകോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സു​ക​ൾ ഒ​ന്നി​ച്ച് എ​ൻ​ഡി​എ മു​ന്ന​ണി​യെ ശ​ക്തി​പ്പെ​ടു​ത്തി​യാ​ൽ സം​സ്ഥാ​ന​ത്തി​ന് വ​ലി​യ നേ​ട്ട​മു​ണ്ടാ​കു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​നും എ​ൻഡിഎ ദേ​ശീ​യ ക​മ്മി​റ്റി​യം​ഗ​വു​മാ​യ പി.​സി. തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക്രി​സ്ത്യ​ൻ ബി​ഷ​പ്പി​നെ നി​കൃ​ഷ്ട​ജീ​വി​യെ​ന്നു വി​ശേ​ഷി​പ്പി​ച്ച നേ​താ​വി​നെ വാ​ഴ്ത്താ​നു​ള്ള നീ​ക്കം അ​പ​ക​ട​മാ​ണെ​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ്- സി​പി​എം ബാ​ന്ധ​വ നീ​ക്ക​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts