അഞ്ചു വയസുള്ള പെണ്‍കുട്ടിയെ മൂന്നാംക്ലാസുകാരന്‍ പീഡിപ്പിച്ചതായി പരാതി; കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കണ്ട കാഴ്ച…

ഗാസിയാബാദ്: അഞ്ചു വയസുള്ള പെണ്‍കുട്ടിയെ മൂന്നാംക്ലാസുകാരനായ വിദ്യാര്‍ഥി വിജനമായ സ്ഥലത്തു കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.

ഉറക്കെയുള്ള കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന പെണ്‍കുട്ടിയെയാണ്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്തതായി സീനിയര്‍ പോലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു.

Related posts