ഫേ​സ്ബു​ക്ക് പ്ര​ണ​യം നടിച്ച് തട്ടിക്കൊണ്ടുപോയി;  വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച്  പിഡീപ്പിക്കുകയും  നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തുശേഷം യുവതിയെ ഒഴിവാക്കി; യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു

പ​റ​വൂ​ർ: ഫേ​സ്ബു​ക്ക് വ​ഴി പ​രി​യ​പ്പെ​ട്ട പ​തി​നെ​ട്ടു​കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി പീ​ഡി​പ്പി​ച്ചെന്ന കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ദീ​പ​ക് യാ​ദ​വി​നെ​യാ​ണ് (22) വ​ട​ക്കേ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്യാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച പ്ര​തി ഇ​വ​രു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ കൈ​വ​ശ​മാ​ക്കി. പി​ന്നീ​ട് കാ​സ​ർ​ഗോ​ഡു​നി​ന്നു പ​റ​വൂ​രി​ലെ​ത്തി​യ ദീ​പ​ക്കും സു​ഹൃ​ത്തും പെ​ണ്‍​കു​ട്ടി​യു​മാ​യി അ​ഴീ​ക്കോ​ട് ബീ​ച്ച് സ​ന്ദ​ർ​ശി​ച്ചു. ഇ​വി​ടെ​വ​ച്ചു പെ​ൺ​കു​ട്ടി​ക്ക് ഇ​വ​ർ വാ​ച്ച് സ​മ്മാ​ന​മാ​യി ന​ല്കി.

ഓ​ണ്‍​ലൈ​ൻ വ​ഴി ബു​ക്ക് ചെ​യ്ത എ​റ​ണാ​കു​ള​ത്തെ ഹോ​ട്ട​ലി​ൽ അ​ടു​ത്ത​ദി​വ​സം പെ​ൺ​കു​ട്ടി​യു​മാ​യെ​ത്തി​യ യു​വാ​വി​നെ ക​ണ്ടു ഹോ​ട്ട​ൽ ഉ​ട​മ​യ്ക്കു​ണ്ടാ​യ സം​ശ​യ​ത്തെ​ത്തു​ട​ർ​ന്നു മു​റി കൊ​ടു​ത്തി​ല്ല. തു​ട​ർ​ന്നു ര​ണ്ടു പേ​രും ബ​സി​ൽ കാ​സ​ർ​ഗോ​ഡേ​യ്ക്കു പോ​യി. അ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ ദീ​പ​ക്കി​ന്‍റെ വീ​ട്ടു​കാ​ർ പെ​ണ്‍​കു​ട്ടി​യെ കാ​സ​ർ​ഗോ​ഡ് പോ​ലീ​സി​ൽ ഏ​ല്പി​ച്ചു.

പ​റ​വൂ​രി​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പെ​ണ്‍​കു​ട്ടി, ദീ​പ​ക്കി​നൊ​പ്പം പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഈ​സ​മ​യം ദീ​പ​ക് കോ​ട​തി​യി​ൽ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ പെ​ൺ​കു​ട്ടി​യെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം പ​റ​ഞ്ഞ​യ​ച്ചു. പെ​ണ്‍​കു​ട്ടി​യും വീ​ട്ടു​കാ​രും പി​ന്നീ​ട് കാ​സ​ർ​ഗോ​ഡ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​ചെ​ന്ന​ശേ​ഷം ദീ​പ​ക്കി​നെ വി​ളി​പ്പി​ച്ചെ​ങ്കി​ലും ഇ​യാ​ൾ വ​ന്നി​ല്ല.

പി​ന്നീ​ട് ദീ​പ​ക്കി​ന്‍റെ വീ​ട്ടു​കാ​രെ​ത്തി വി​വാ​ഹം ന​ട​ത്താ​ൻ സ​മ്മ​ത​മ​ല്ലെ​ന്ന് അ​റി​യി​ച്ചു. വ​ട​ക്കേ​ക്ക​ര പോ​ലീ​സ് ദീ​പ​ക്കി​നെ അ​റ​സ്റ്റു ചെ​യ്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കോ​ട​തി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts