പേരിൽ തന്നെ പ്രശ്നക്കാരൻ..!10 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച 70 കാ​ര​ൻ അ​റ​സ്റ്റി​ൽ; സ്കൂൾ വീട്ട് വീട്ടിലേക്ക് വരുകയായി രുന്ന കുട്ടിയെ ഇടവഴിയിൽ വച്ച് കയറിപ്പി ടിക്കുകയായിരുന്നുവെന്ന് കുട്ടി പറയുന്നു

പാ​നൂ​ർ: 10 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച 70 കാ​ര​ൻ അ​റ​സ്റ്റി​ൽ. ക​ണ്ണ​ങ്കോ​ട്ടെ കു​ഞ്ഞി​ക്ക​ണ നെ​യാ​ണ് പോ​ക്സോ പ്ര​കാ​രം കേ​സെ​ടു​ത്ത് കൊ​ള​വ​ല്ലൂ​ർ എ​സ്ഐ നാ​രാ​യ​ണ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 24 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വൈ​കു​ന്നേ​രം 4.30 ഓ​ടെ സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ വീ​ട്ടി​ന​ടു​ത്തു​ള്ള ഇ​ട​വ​ഴി​യി​ലാ​ണ് അ​ഞ്ചാം ക്ലാ​സു​കാ​രി​യെ പ്ര​തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്.​ക​ര​ഞ്ഞ് കൊ​ണ്ട് വീ​ട്ടി​ലെ​ത്തി​യ കു​ട്ടി വീ​ട്ടു​കാ​രോ​ട് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ ത​ല​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കോ​ട​തി പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Related posts