ബസിൽവെച്ച് ലൈംഗിക ചുവയോടെ സംസാരിച്ചു, പിന്നെ കടന്നു പിടിച്ചു; മല്ലപ്പള്ളിക്കാരൻ മനോജ് പോലീസ് പിടിയിൽ

എ​രു​മേ​ലി: ബ​സ് യാ​ത്ര​യ്ക്കി​ട​യി​ൽ പെ​ൺ​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി തു​രു​ത്തി​ക്കാ​ട് ഭാ​ഗ​ത്തു കൊ​ല്ലം പ​റ​മ്പി​ൽ മ​നോ​ജി (35) നെ​യാ​ണ് എ​രു​മേ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടു​കൂ​ടി എ​രു​മേ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നു ബ​സി​ൽ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യോ​ട് ബ​സി​നു​ള്ളി​ല്‍ വ​ച്ച് അ​പ​മ​ര്യാ​ദ​യാ​യി സം​സാ​രി​ക്കു​ക​യും തോ​ളി​ലും കൈയി​ലും ക​ട​ന്നു​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യെത്തു​ട​ർ​ന്ന് എ​രു​മേ​ലി പോ​ലീ​സ് കേ​സ് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.എ​രു​മേ​ലി സ്റ്റേ​ഷ​ൻ എ​സ്ഐ ശാ​ന്തി കെ. ​ബാ​ബു, എ​സ്ഐ സു​നി​ൽ​കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ സി​ബി​മോ​ൻ, ടൈ​ലി മോ​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Related posts

Leave a Comment