പ​തി​നാ​ലു​കാ​രി​യെ  പ്ര​ലോ​ഭി​പ്പി​ച്ച് വീ​ട്ടി​ലെത്തി​ച്ചു പീ​ഡി​പ്പി​ക്കാ​ൻ  ശ്ര​മം;​ എൺപത്തിയഞ്ചുകാരനെ  നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു

കൊ​ഴി​ഞ്ഞാ​മ്പാറ: പ​തി​നാ​ലു​കാ​രി​യെ പ്ര​ലോ​ഭി​പ്പി​ച്ച് വീ​ട്ടി​ലെത്തി​ച്ചു പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. എ​രു​ത്തേ​ന്പ​തി കൃ​ഷ്ണ​നെ (85) യാ​ണ് എ​സ്ഐ കെ.​പി.​മി​ഥു​നും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്.

ഇ​ന്ന​ലെ പ​ക​ൽ പ​തി​നൊ​ന്നി​നാ​യി​രു​ന്നു പീ​ഡ​ന​ശ്ര​മം. പെ​ണ്‍​കു​ട്ടി​യു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ പ്ര​തി​യെ പി​ടി​കു​ടി പോ​ലീ​സി​ൽ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡി​ൽ വ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു.

Related posts