വി​വാ​ഹ വാ​ഗ്ദാ​നം നൽകിയത് വിവാഹിതനാ ണെന്നുള്ള കാര്യം മറച്ച്; സൗഹൃദം പ്രണയമാ യപ്പോൾ ശാരീരികമായി പീഡിപ്പിച്ചു; ആറന്മുള യിലെ കള്ളകാമുകനെ കുടുക്കി പോലീസ്


ആ​റ​ന്മു​ള: ഇ​ല​ന്തൂ​ര്‍ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ യു​വാ​വി​നെ ആ​റ​ന്മു​ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു ഏ​നാ​ദി​മം​ഗ​ലം വി​ല്ലേ​ജി​ലെ കു​ന്നി​ട, ചെ​ളി​ക്കു​ഴി ഉ​ഷാ ഭ​വ​നി​ല്‍ ഉ​മേ​ഷ് കൃ​ഷ്ണ​നാ​ണ് (32) അ​റ​സ്റ്റി​ലാ​യ​ത്.

വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ പി​താ​വു​മാ​യ ഉ​മേ​ഷ് ഇ​ക്കാ​ര്യം മ​റ​ച്ചു​വ​ച്ച് യു​വ​തി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

വി​വാ​ഹി​ത​നാ​ണെ​ന്ന കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട പെ​ണ്‍​കു​ട്ടി വീ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യും തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത​റി​ഞ്ഞ് ഒ​ളി​വി​ല്‍ പോ​യ ഉ​മേ​ഷ് ഡ​ല്‍​ഹി, ഹ​രി​ദ്വാ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​ശേ​ഷം ര​ണ്ടു​ദി​വ​സം മു​മ്പ് തി​രി​കെ നാ​ട്ടി​ലെ​ത്തി ആ​ള്‍​പ്പാ​ര്‍​പ്പി​ല്ലാ​ത്ത ഒ​രു കു​ന്നി​ന്‍ മു​ക​ളി​ല്‍ ര​ഹ​സ്യ​മാ​യി താ​മ​സി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ പോ​ലീ​സ് സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ണ് പ്രി​ടി​കൂ​ടി​യ​ത്.

അ​ടൂ​ര്‍ , ഏ​നാ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഇ​യാ​ള്‍ കാ​പ്പ നി​യ​മ​പ്ര​കാ​രം ജ​യി​ല്‍ വാ​സ​മ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ്.പ​ത്ത​നം​തി​ട്ട കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഉ​മേ​ഷി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment