പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കാമുകന്‍ ഒളിച്ചോടി; വീട്ടുകാരുടെ പരാതിയില്‍ ഇരുവരേയും പിടികൂടി; വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കട്ടെന്ന് തെളിഞ്ഞു, ഞെട്ടിയത് കട്ടപ്പനക്കാരന്‍ കാമുകന്‍!

ക​ട്ട​പ്പ​ന: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ ചെ​ല്ലാ​ർ​കോ​വി​ൽ പാ​റ​യി​ൽ ജെ​ബി​നെ(21)​യും ഇ​തേ പെ​ണ്‍​കു​ട്ടി​യെ നാ​ലു​വ​ർ​ഷം മു​ൻ​പ് പീ​ഡി​പ്പി​ച്ച കേ​സി​ൽ ചെ​ല്ലാ​ർ​കോ​വി​ൽ ചെ​ന്പ​ൻ​കു​ഴി​യി​ൽ ര​തീ​ഷി(27)​നെ​യും വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് പി​ടി​കൂ​ടി.

ജൂ​ലൈ 23-ന് ​പെ​ണ്‍​കു​ട്ടി​യു​മാ​യി ജെ​ബി​ൻ ഒ​ളി​ച്ചോ​ടി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ എ​റ​ണാ​കു​ള​ത്തു​നി​ന്ന് ഇ​രു​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെ​ണ്‍​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി​യ​പ്പോ​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി തെ​ളി​ഞ്ഞു.

എ​ന്നാ​ൽ ജെ​ബി​ൻ പീ​ഡി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും 13 വ​യ​സു​ള്ള​പ്പോ​ൾ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യ ര​തീ​ഷ് പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നും പെ​ണ്‍​കു​ട്ടി മൊ​ഴി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ര​തീ​ഷി​നെ പി​ടി​കൂ​ടി​യ​ത്. ക​ട്ട​പ്പ​ന സി​ഐ വി.​എ​സ്. അ​നി​ൽ​കു​മാ​ർ, വ​ണ്ട​ൻ​മേ​ട് എ​സ്ഐ കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts