ചിത്രകലാ വിദ്യാലയത്തിലെ പ്രിൻസിപ്പലിന്‍റെ കലാവിരുന്ന് ജീവനക്കാരിയോട്; സംഘം ചേർന്ന് പീഡിപ്പിച്ചശേഷം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും


ത​ല​ശേ​രി: ത​ല​ശേ​രി ചി​ത്ര​ക​ലാ വി​ദ്യാ​ല​യ​ത്തി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ എ.​ര​വീ​ന്ദ്ര​ൻ ഉ​ൾ​പ്പ​ടെ ഒ​ൻ​പ​ത് പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. ര​വീ​ന്ദ്ര​ൻ ഒ​ളി​വി​ലാ​ണ്.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ച​ക്ക​ര​ക്ക​ല്ല് പോ​ലീ​സാ​ണ് എ​ഫ്ഐ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ലൈം​ഗി​ക അ​തി​ക്ര​മം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, സം​ഘം ചേ​ര്‍​ന്ന ത​ട​ഞ്ഞു​വെ​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

വി​വ​രം പു​റ​ത്തു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് യു​വ​തി​യെ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment