പാവങ്ങളുടെ പടത്തലവൻ കൈയിട്ടുവരിയത് പാവങ്ങളുടെ വാ​ർ​ധ​ക്യ​പെ​ൻ​ഷ​ൻ;  പെ​ൻ​ഷ​ൻ ത​ട്ടി​യെ​ടു​ത്തെന്നപ​രാ​തിയിൽ സി​പി​എം നേ​താ​വി​നെ​തി​രെ കേസ്

ത​ല​ശേ​രി: ആ​റു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ വാ​ർ​ധ​ക്യ​പെ​ൻ​ഷ​ൻ ത​ട്ടി​യെ​ടു​ത്ത​തി​ന് സി​പി​എം നേ​താ​വി​നെ​തി​രെ ത​ല​ശേ​രി ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗ​മാ​യ കെ.​കെ.​ബി​ജു​വി​ന് എ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ത​ല​ശേ​രി സ​ഹ​ക​ര​ണ റൂ​റ​ൽ ബാ​ങ്കി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Related posts