ഞ​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ന് ഇ​ന്ന് പ​ത്തു ദി​വ​സം; നന്ദിയറിയിച്ച് പേളിമാണി


ഞ​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ന് ഇ​ന്ന് പ​ത്തു ദി​വ​സം തി​ക​യു​ന്നു. ഓ​രോ നി​മി​ഷ​വും പ​ക​ര്‍​ത്തി അ​ത് ഞ​ങ്ങ​ളു​ടെ ഓ​ര്‍​മ​യി​ല്‍ സൂ​ക്ഷി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. അ​ച്ഛ​ന്‍റെയും അ​മ്മ​യു​ടേ​യും ലോ​ക​മാ​ണ് താ​നെ​ന്ന് അ​വ​ള്‍​ക്ക​റി​യാം.

അ​വ​ള്‍​ക്ക​റി​യാം ഞ​ങ്ങ​ള്‍ അ​വ​ളെ നി​രു​പാ​ധി​ക​മാ​യി സ്നേ​ഹി​ക്കു​ന്നു​വെ​ന്ന്. അ​വ​ള്‍ ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ വെ​ളി​ച്ച​വും സ്നേ​ഹ​വും കൊ​ണ്ടു​വ​ന്നു. ഇ​ന്ന് രാ​ത്രി ഉ​റ​ങ്ങു​മ്പോ​ള്‍ മ​ന​സി​ല്‍ ഒ​രു തോ​ന്ന​ല്‍ നി​ല​നി​ല്‍​ക്കു​ന്നു. ദൈ​വ​ത്തി​ന് ന​ന്ദി… ഈ ​മാ​ലാ​ഖ​യെ ന​ല്‍​കി അ​നു​ഗ്ര​ഹി​ച്ച​തി​ന് ന​ന്ദി… -പേ​ളി മാ​ണി

Related posts

Leave a Comment