‘ഒരാളും ഇനി എന്നെ കാണുമ്പോൾ ശോഭനയെ പോലെ ഉണ്ടെന്ന് പറയരുത്’; നടി ശോഭനക്കെതിരെ വിമർശനവുമായി ശീതൾ ശ്യാം

മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട ന​ടി​യാ​ണ് ശോ​ഭ​ന. ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്ത് ബി​ജെ​പി​യു​ടെ മ​ഹി​ളാ സ​മ്മേ​ള​ന​ത്തി​ൽ ശോ​ഭ​ന പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ അ​തി​നു പി​ന്നാ​ലെ താ​ര​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന​ത്.

ഒ​രു പ​രി​പാ​ടി​യി​ൽ ഇ​ത്ര​യ​ധി​കം സ്ത്രീ​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​ത് ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് താ​ൻ കാ​ണു​ന്ന​തെ​ന്നും, പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം വേ​ദി പ​ങ്കി​ടാ​ൻ അ​നു​വ​ദി​ച്ച​തി​ന് സം​ഘാ​ട​ക​ർ​ക്ക് ന​ന്ദി പ​റ​യു​ക​യും ചെ​യ്തു. അ​തി​നു ശേ​ഷ​മാ​ണ് താ​ര​ത്തി​നെ​തി​രേ ശോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​ത്.

എ​ന്നാ​ൽ ന​വം​ബ​റി​ൽ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കേ​ര​ളീ​യം പ​രി​പാ​ടി​യി​ൽ മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ക​മ​ൽ​ഹാ​സ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം ശോ​ഭ​ന പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് താ​ര​ത്തെ എ​ല്ലാ​വ​രും വി​മ​ർ​ശി​ക്കു​ന്ന​ത്.

ഇ​പ്പോ​ഴി​താ ശീ​ത​ൾ ശ്യാം ​ത​ന്‍റെ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന ഒ​രു പോ​സ്റ്റാ​ണ് വൈ​റ​ലാ​കു​ന്ന​ത്. “ഒ​രാ​ളും ഇ​നി എ​ന്നെ കാ​ണു​മ്പോ​ൾ ശോ​ഭ​ന​യെ പോ​ലു​ണ്ടെ​ന്ന് പ​റ​യ​രു​ത്’ എ​ന്നാ​ണ് ശീ​ത​ൾ ശ്യാ​മി​ന്‍റെ പോ​സ്റ്റ്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment