മാ​ത്യു കു​ഴ​ൽ​നാ​ട​ൻ സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി​യി​ട്ടി​ല്ലെ​ന്നു ഭൂ​മി വി​റ്റ​യാ​ൾ

തി​രു​വ​ന​ന്ത​പു​രം: മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ സ​ർ​ക്കാ​ർ ഭൂ​മി ക​യ്യേ​റു​ക​യോ മ​തി​ൽ കെ​ട്ടു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് ചി​ന്ന​ക്ക​നാ​ലി​ലെ റി​സോ​ർ​ട്ടും ഭൂ​മി​യും മാ​ത്യു കു​ഴ​ൽ​നാ​ട​ന് വി​റ്റ പീ​റ്റ​ർ ഓ​സ്റ്റി​ൻ. വാ​ർ​ത്ത വ​ന്ന​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്കു​ന്ന​തെ​ന്നും മാ​ത്യു കു​ഴ​ൽ നാ​ട​ൻ റീ​റ്റെ​യ്നിംഗ് വാ​ൾ കെ​ട്ടു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ പീ​റ്റ​ർ ഓ​സ്റ്റി​ൻ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. മാ​ത്യു കു​ഴ​ൽ​നാ​ട​ന് കൈ​മാ​റി​യ ഭൂ​മി​യി​ൽ വി​വാ​ദ​മാ​യ 50 സെ​ന്‍റി​ല്ല. കെ​ട്ടി​ട ന​മ്പ​ർ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് 1000 ച​തു​ര​ശ്ര അ​ടി​യു​ടെ കെ​ട്ടി​ടം രേ​ഖ​ക​ളി​ൽ കാ​ണി​ക്കാ​തി​രു​ന്ന​തെ​ന്നും പീ​റ്റ​ർ ഓ​സ്റ്റി​ൻ പ​റ​യു​ന്നു.

ഉ​റ​ച്ച വി​ശ്വാ​സ​മു​ള്ള​തു​കൊ​ണ്ടാ​ണ് സ്ഥ​ലം അ​ള​ക്കു​ക കൂ​ടി ചെ​യ്യാ​തെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​തെ​ന്നും പീ​റ്റ​ർ ഓ​സ്റ്റി​ൻ പ​റ​യു​ന്നു. പീ​റ്റ​റി​ന്‍റെ ഭാ​ര്യ​യു​ടെ അ​മ്മ​യു​ടെ പേ​രി​ലു​ള്ള 4000 ച​തു​ര​ശ്ര അ​ടി​യു​ള്ള റി​സോ​ർ​ട്ടും അ​ച്ഛ​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന സ്ഥ​ല​വും കെ​ട്ടി​ട​ങ്ങ​ളു​മാ​ണ് 2021 ൽ ​മാ​ത്യു കു​ഴ​ൽ​നാ​ട​ന് വി​റ്റ​ത്.

ന്യാ​യ​വി​ല​യേ​ക്കാ​ൾ ഉ​യ​ർ​ന്ന വി​ല​യ്ക്കാ​യി​രു​ന്നു ഒ​രു ഏ​ക്ക​ർ 20 സെ​ന്‍റ് ഭൂ​മി ഉ​ൾ​പ്പെ​ടെ വി​റ്റ​ത്. 2.15 കോ​ടി രൂ​പ​യ്ക്കാ​ണ് ഇ​ട​പാ​ട് ന​ട​ത്തി​യ​ത്’. 1000 ച​തു​ര​ശ്ര അ​ടി​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ വി​വ​രം മ​റ​ച്ചു​വ​ച്ച് നി​കു​തി വെ​ട്ടി​ച്ചെ​ന്ന വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ൽ ശ​രി​യ​ല്ലെ​ന്ന് പീ​റ്റ​ർ ഓ​സ്റ്റി​ൻ പ​റ​യു​ന്നു.പ​രാ​തി​യി​ൽ ര​ണ്ടു ത​വ​ണ​യാ​ണ് പീ​റ്റ​റി​നെ​യും ഭാ​ര്യ​യു​ടെ അ​മ്മ​യെ​യും വി​ജി​ല​ൻ​സ് ചോ​ദ്യം ചെ​യ്ത​ത്. മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ സു​ഹൃ​ത്താ​ണ് പീ​റ്റ​ർ.

Related posts

Leave a Comment