ബക്കറ്റില്‍ കണ്ടെത്തിയ കുഞ്ഞ് ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന യുവതിയുടെ! യുവതി താമസിക്കുന്നത് വാടകവീട്ടില്‍; പോലീസ് കേസെടുത്തു

ചെ​ങ്ങ​ന്നൂ​ർ: ന​വ​ജാ​ത ശി​ശു​വി​നെ ബ​ക്ക​റ്റി​ൽ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ അ​മ്മ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ര​ക്ത​സ്രാ​വ​വു​മാ​യി ചി​കി​ത്സ തേ​ടി​യ യു​വ​തി​യെ പി​ന്തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ചെ​ങ്ങ​ന്നൂ​ർ മു​ള​ക്കു​ഴ​യ്ക്ക് സ​മീ​പം കോ​ട്ട​യി​ലാ​ണ് സം​ഭ​വം.

കു​ഞ്ഞി​ന് ജീ​വ​നു​ണ്ടെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. കു​ഞ്ഞി​ന് ജീ​വ​നു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ പോ​ലീ​സു​കാ​ർ ബ​ക്ക​റ്റുമാ​യി ഓ​ടു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച കു​ഞ്ഞി​നെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

34 വ​യ​സു​ള്ള യു​വ​തി​യും 10 വ​യ​സു​ള്ള മ​ക​നും യു​വ​തി​യു​ടെ അ​മ്മ​യു​മാ​ണ് വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന​ത്. അ​മ്മ​യ്‌​ക്കൊ​പ്പ​മാ​ണ് യു​വ​തി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്.

യു​വ​തി ഭ​ര്‍​ത്താ​വു​മാ​യി പി​ണ​ങ്ങി ക​ഴി​യു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മ​ക​ന്‍ ന​ല്‍​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​നാ​യ​തെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment