പൊ​തു​സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍​ക​രു​ത് ; സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ന​ട​ത്ത​രു​തെ​ന്ന് “ഹ​രി​ത’​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​നി​ടെ ഹ​രി​ത​യു​മാ​യ ബ​ന്ധ​പ്പെ​ട്ട ചോ​ദ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശ​ങ്ങ​ളി​ല്‍ നി​ന്നും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ മാ​റി നി​ല്‍​ക്ക​ണ​മെ​ന്നും പൊ​തു​സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍​ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ലിം​ഗ​നീ​തി ശ​രി​യാ​യി അം​ഗീ​ക​രി​ച്ചു പോ​ക​ണ​മെ​ന്നും പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി ലീ​ഗി​നെ പ​രോ​ക്ഷ​മാ​യി വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്തു. ചോ​ദ്യം റ​ദ്ദാ​ക്കാ​നാ​കി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍ എം.​ബി. രാ​ജേ​ഷും പ്ര​തി​പ​ക്ഷ നേ​താ​വി​നു മ​റു​പ​ടി ന​ല്‍​കി.

15-മ​ത് കേ​ര​ള നി​യ​മ​സ​ഭ​യു​ടെ മൂ​ന്നാ​മ​ത് നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്. ന​വം​ബ​ര്‍ 12വ​രെ 24 ദി​വ​സ​മാ​ണ് സ​ഭാ സ​മ്മേ​ള​നം.

Related posts

Leave a Comment