പ​റ​ഞ്ഞ​തി​ലും നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തി; പി​ണ​റാ​യി​യെ സ്വീ​ക​രി​ക്കാ​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​യാ​ത്ര വെ​ട്ടി​ച്ചു​രു​ക്കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തി. ഇ​ന്ന് പു​ല​ർ​ച്ചെ 3.15നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യി​ല്ല.

മു​ൻ​കൂ​ട്ടി അ​റി​യി​ച്ച​തി​ലും നേ​ര​ത്തെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ട​ക്കം. മേ​യ് 19നു ​രാ​ത്രി തി​രി​ച്ചെ​ത്തു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്. നേ​ര​ത്തെ 21നു ​മ​ട​ങ്ങി​യെ​ത്തും വി​ധ​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ മാ​റ്റം വ​രു​ത്തി​യാ​ണ് മ​ട​ക്കം.

മേ​യ് ആ​റി​നാ​ണ് സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി കു​ടും​ബ​ത്തോ​ടൊ​പ്പം വി​ദേ​ശ​ത്തേ​ക്കു പോ​യ​ത്.

Related posts

Leave a Comment