കേ­​ര­​ള­​ത്തെ ഉ​ന്ന​ത​വി­​ദ്യാ­​ഭ്യാ­​സ­​ത്തി​ന്‍റെ ഹ​ബ്ബാ­​ക്കും; രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള​വ​ര്‍ കേ​ര​ള​ത്തി​ന്‍റെ മി​ക​വ് അ​റി​യ​ണം; വി­​ദേ​ശ­​ത്ത് നിന്ന് വിദ്യാർഥികളെ തി­​രി­​ച്ചെ­​ത്തി­​ക്കാ​ന്‍ ആലോചന; മു­​ഖ്യ­​മ​ന്ത്രി

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഹ​ബ് ആ​ക്കി മാ​റ്റ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള​വ​ര്‍ കേ​ര​ള​ത്തി​ന്‍റെ മി​ക​വ് അ​റി​യ​ണം. അ​തി​ന് ആ​വ​ശ്യ​മാ​യ പ​രി​ഷ്‌​കാ​രം കൊ​ണ്ടു​വ​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ ഉ​പ​രി​പ്ല​വ​മാ​യ കേ​വ​ല പ​രി​ഷ്‌​ക​ര​ണ​മ​ല്ല, കാ​ലാ​നു​സൃ​ത​മാ​യ ഉ​ട​ച്ചു​വാ​ര്‍​ക്ക​ലാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ വ്യക്തമാക്കി.

ന­​വ­​കേ​ര­​ളാ സ­​ദ­​സി­​ന്‍റെ തു­​ട​ര്‍­​ച്ച­​യാ­​യി ന­​ട­​ത്തു­​ന്ന മു­​ഖാ­​മു­​ഖം പ­​രി­​പാ­​ടി­​യി​ല്‍ കോ­​ഴി­​ക്കോ­​ട് വി­​ദ്യാ​ര്‍­​ഥി­​ക­​ളോ­​ട് സം­​സാ­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു മു­​ഖ്യ­​മ­​ന്ത്രി. അ­​തി­​നൂ­​ത­​ന​മാ­​യ മേ­​ഖ­​ല­​ക­​ളി​ല്‍­​കൂ­​ടി കേ­​ര­​ള­​ത്തി­​ലെ വി­​ദ്യാ​ര്‍­​ഥി­​ക​ള്‍­​ക്ക് പ്രാ­​വീ​ണ്യം ല­​ഭ്യ­​മാ­​ക്ക­​ണ­​മെ­​ന്നാ­​ണ് സ​ര്‍­​ക്കാ​ര്‍ ക­​രു­​തു­​ന്ന​ത്. അ­​ത് ഉ​റ­​പ്പ് വ­​രു​ത്തു­​ക എ­​ന്ന ഉ­​ദ്ദേ­​ശ്യ­​ത്തോ­​ടെ­​യാ­​ണ് ഡി­​ജി­​റ്റ​ല്‍ യൂ­​ണി­​വേ­​ഴ്‌­​സി­​റ്റി­​ക്ക് തു​ട­​ക്കം കു­​റി­​ച്ച​ത്.

ആ ​മേ­​ഖ­​ല­​യി­​ലെ രാ­​ജ്യ­​ത്തെ ആ­​ദ്യ­​ത്തെ യൂ­​ണി­​വേ­​ഴ്‌­​സി­​റ്റി­​യാ­​ണ് കേ­​ര­​ള­​ത്തി​ല്‍ വ­​ന്ന­​ത്. നി​ര്‍­​മി­​ത­​ബു­​ദ്ധി, മെ­​ഷീ​ന്‍ പ​ഠ­​നം തു­​ട​ങ്ങി­​യ വി­​ഷ­​യ­​ങ്ങ­​ളി​ല്‍ മി­​ക­​വി­​ന്‍റെ കേ­​ന്ദ്ര­​ങ്ങ​ള്‍ സ്ഥാ­​പി­​ക്കു­​ന്ന­​തി­​നാ­​യി എ­​ഡി​ന്‍​ബ­​റാ യൂ­​ണി­​വേ­​ഴ്‌­​സി­​റ്റി­​യു­​മാ­​യി ചേ​ര്‍­​ന്ന് ഡി­​ജി­​റ്റ​ല്‍ യൂ­​ണി­​വേ­​ഴ്‌­​സി­​റ്റി പ്ര­​ത്യേ­​ക പ­​ദ്ധ­​തി­​ക­​ള്‍ ത­​യാ­​റാ­​ക്കി­​വ­​രി­​ക­​യാ­​ണ്.

തി­​രു­​വ­​ന­​ന്ത­​പു­​ര​ത്തെ ഡി­​ജി­​റ്റ​ല്‍ സ­​യ​ന്‍­​സ് പാ​ര്‍­​ക്കും രാ­​ജ്യ­​ത്തെ ത­​ന്നെ ഇ­​ത്ത­​ര­​ത്തി­​ലു­​ള്ള ആ­​ദ്യ സം­​ര­​ഭ­​മാ​ണ്. കേ​ര­​ളം ശ്ര​ദ്ധ കൊ­​ടു­​ക്കേ​ണ്ട­​ത് ഉ­​ന്ന­​ത­​വി­​ദ്യാ­​ഭ്യാ­​സ­​രം­​ഗ­​ത്തു ത­​ന്നെ­​യാ​ണ്.

യു­​വാ­​ക്ക​ള്‍ അ­​റി­​വി­​ന്‍റെ രാ­​ഷ്­​ട്രീ​യം മ­​ന­​സി­​ലാ­​ക്ക­​ണം. വി­​ദേ​ശ­​ത്ത് പോ­​യ​വ­​രെ തി­​രി­​ച്ചെ­​ത്തി­​ക്കാ­​നു­​ള്ള പ്ര­​ത്യേ­​ക പ​ദ്ധ­​തി ഉ­​ന്ന­​ത­​വി­​ദ്യാ­​ഭ്യാ­​സ കൗ​ണ്‍­​സി​ല്‍ വ​ഴി ന­​ട­​പ്പാ­​ക്കു­​ന്നു­​ണ്ടെ­​ന്നും മു­​ഖ്യ­​മ​ന്ത്രി കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

 

Related posts

Leave a Comment