സം​സ്ഥാ​ന​ത്ത് ഹ​യ​ർ​സെ​ക്ക​ന്‍ററി ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ആ​രം​ഭി​ച്ചു ; പ്രതിഷേധം അറിയിച്ച് ചില സംഘടനകൾ

​ തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഹ​യ​ർ​സെ​ക്ക​ന്‍ററി ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ആ​രം​ഭി​ച്ചു.ലോ​ക്ക്ഡൗ​ൺ മൂ​ലം മൂ​ല്യ​നി​ർ​ണ്ണ​യം ന​ട​ത്താ​നാ​കാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു.

ഇ​ത്‌ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ തു​ട​ർ​വി​ദ്യ​ഭ്യാ​സ​ത്തെ ബാ​ധി​ക്കു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മൂ​ല്യ​നി​ർ​ണ​യം ആ​രം​ഭി​ക്കാ​ൻ വി​ദ്യ​ഭ്യാ​സ വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്. 92 ഓ​ളം മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ളി​ലാ​യി 20000 ൽ ​പ​രം അ​ധ്യാ​പ​ക​രാ​ണ് മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ശ​ന​മാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ ങ്ങ​ളോ​ടെ​യാ​വും മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. അ​തേ​സ​മ​യം ലോ​ക് ഡൗ​ൺ കാ​ല​ത്തെ മൂ​ല്യ​നി​ർ​ണ​യ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ചി​ല സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ട് വ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment