ദ​ളി​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്നു; പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

ആ​ഗ്ര: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ദ​ളി​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. ആ​ഗ്ര​യി​ലാ​ണു സം​ഭ​വം. 25കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പോ​ലീ​സു​കാ​ര​ൻ താ​മ​സി​ക്കു​ന്ന വാ​ട​ക മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ഡി​സം​ബ​ർ 29നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ന് ഒ​രു ദി​വ​സം മു​മ്പ് യു​വ​തി പോ​ലീ​സു​കാ​ര​ന്‍റെ വാ​ട​ക​മു​റി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment