അ​ഞ്ചു മി​നി​റ്റോ​ളം അ​യാ​ള്‍ എ​ന്റെ അ​വി​ടേ​ക്ക് തു​റി​ച്ചു നോ​ക്കി​യി​രു​ന്നു ! എ​ന്നി​ട്ടു പ​റ​ഞ്ഞു വ​ലി​പ്പ​മി​ല്ലാ​ത്ത മാ​റി​ടം വ​ലു​താ​ക്കാ​ന്‍ മ​സാ​ജ് ചെ​യ്യ​ണ​മെ​ന്ന്; പ്ര​മു​ഖ സം​വി​ധാ​യ​ക​നെ​തി​രേ ന​ടി ഷീ​ല സേ​ത്ത് രം​ഗ​ത്ത്…

ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​രി​ല്‍ ഒ​രാ​ളാ​ണ് സാ​ജി​ദ് ഖാ​ന്‍. നി​ര​വ​ധി സൂ​പ്പ​ര്‍​ഹി​റ്റ് സി​നി​മ​ക​ള്‍ ചെ​യ്തി​ട്ടു​ള്ള അ​ദ്ദേ​ഹം ഹി​ന്ദി ബി​ഗ് ബോ​സ് സീ​സ​ണ്‍ 16ലെ ​മ​ത്സ​രാ​ര്‍​ത്ഥി​യും കൂ​ടി​യാ​ണ്.

അ​തേ സ​മ​യം പ​ല​ത​വ​ണ ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ളി​ല്‍ പെ​ട്ടി​ട്ടു​ള്ള സം​വി​ധാ​യ​ക​ന്‍ കൂ​ടി​യാ​ണ് സാ​ജി​ദ് ഖാ​ന്‍. പ്ര​മു​ഖ ന​ടി​മാ​രാ​യ ന​ടി​മാ​രാ​യ ഷെ​ര്‍​ലി​ന്‍ ചോ​പ്ര, ക​നി​ഷ്‌​ക സോ​ണി, റാ​ണി ചാ​റ്റ​ര്‍​ജി എ​ന്നി​വ​ര്‍ നേ​ര​ത്തെ സാ​ജി​ദ് ഖാ​ന് എ​തി​രെ ഗു​രു​ത​ര​മാ​യ ലൈം​ഗി​കാ​രാ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് എ​ത്തി​യി​രു​ന്നു.

ഇ​പ്പോ​ഴി​താ സാ​ജി​ദ് ഖാ​ന് എ​തി​രെ വീ​ണ്ടും ഒ​രു മീ​ടു ആ​രോ​പ​ണം കൂ​ടി ഉ​യ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. പ്ര​മു​ഖ ബോ​ളി​വു​ഡ് ന​ടി ഷീ​ല പ്രി​യ സേ​ത്തി​യാ​ണ് സാ​ജി​ദ് ഖാ​ന് എ​തി​രെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

14വ​ര്‍​ഷം മു​മ്പ് സാ​ജി​ദ് ഖാ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ സം​വി​ധാ​യ​ക​ന്‍ ലൈം​ഗി​കോ​ദ്ദേ​ശ്യ​ത്തോ​ടെ പെ​രു​മാ​റി എ​ന്നാ​ണ് ഷീ​ല പ്രി​യ സേ​ത്തി പ​റ​യു​ന്ന​ത്.

ആ ​കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ അ​ദ്ദേ​ഹ​ത്തി​ന്റെ ഉ​ട​ന്‍ വ​രാ​നി​രി​ക്കു​ന്ന പ്രോ​ജ്ക്ടി​ല്‍ അ​ഭി​ന​യി​പ്പി​ക്ക​ണം എ​ന്ന് താ​ന്‍ അ​ഭ്യ​ര്‍​ത്ഥി​ച്ചി​രു​ന്നു എ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ പെ​രു​മാ​റ്റ​രീ​തി ത​ന്നെ അ​ദ്ഭു​ത പെ​ടു​ത്തി​യെ​ന്നും ന​ടി പ​റ​യു​ന്നു.

അ​ഞ്ച് മി​നി​ട്ടോ​ളം തു​ട​ര്‍​ച്ച​യാ​യി അ​ദ്ദേ​ഹം ത​ന്റെ സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് നോ​ക്കി കൊ​ണ്ടി​രു​ന്നു. നി​ങ്ങ​ളു​ടെ സ്ത​ന​ങ്ങ​ള്‍ വേ​ണ്ട​ത്ര വ​ലു​പ്പ​മി​ല്ലാ​ത്ത​ത് ആ​ണെ​ന്നും മാ​റി​ടം വ​ലു​താ​ക്കാ​ന്‍ ശ​സ്ത്രി​ക്രി​യ ചെ​യ്യ​ണം എ​ന്നും സാ​ജി​ദ് ഖാ​ന്‍ പ​റ​ഞ്ഞു.

സ്ത​ന​ങ്ങ​ള്‍ വ​ലു​താ​ക്കാ​ന്‍ കു​റ​ച്ച് എ​ണ്ണ​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു മാ​റി​ടം ദി​വ​സ​വും മ​സാ​ജ് ചെ​യ്യ​ണം എ​ന്നും എ​ങ്കി​ല്‍ മാ​ത്ര​മേ ത​നി​ക്ക് ബോ​ളി​വു​ഡി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ സാ​ധി​ക്കൂ എ​ന്നും സാ​ജി​ദ് ഖാ​ന്‍ പ​റ​ഞ്ഞ​താ​യി ഷീ​ല പ്രി​യ സേ​ത്തി വെ​ളി​പ്പെ​ടു​ത്തു​ന്നു.

അ​തേ സ​മ​യം ഇ​പ്പോ​ള്‍ ഹി​ന്ദി ബി​ഗ്‌​ബോ​സി​ല്‍ മ​ത്സ​രാ​ര്‍​ഥി​യാ​ണ് സാ​ജി​ദ് ഖാ​ന്‍. മീ​ടു ആ​രോ​പ​ണ വി​ധേ​യ​നാ​യ ഒ​രാ​ളെ ബി​ഗ്‌​ബോ​സ് മ​ത്സ​രാ​ര്‍​ഥി ആ​ക്കി​യ​തി​നെ​തി​രെ ക​ടു​ത്ത വി​മ​ര്‍​ശ​ന​ങ്ങ​ളും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഷോ​യു​ടെ അ​വ​താ​ര​ക​നാ​യ സ​ല്‍​മാ​ന്‍ ഖാ​ന് എ​തി​രെ​യും പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി ആ​ളു​ക​ള്‍ എ​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment