സ്‌കൂട്ടിയിൽ അതിവേഗത്തിൽ വരുന്ന രണ്ട് കള്ളന്മാർ; സാഹസികമായ് പിടികൂടി പോലീസുകാരൻ

സ്‌​കൂ​ട്ട​റി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ര​ണ്ട് മോ​ഷ്ടാ​ക്ക​ളെ ഒറ്റ കി​ക്കി​ലൂ​ടെ പി​ടി​കൂ​ടി ഡ​ൽ​ഹി​യി​ലെ ഒ​രു പോ​ലീ​സു​കാ​ര​ൻ. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മോ​ഡ​ൽ ടൗ​ൺ മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്ത് വെ​ച്ച് ഇ​രു​വ​രും പേ​ഴ്‌​സ് ത​ട്ടി​യെ​ടു​ത്ത ശേ​ഷം അ​മി​ത​വേ​ഗ​ത​യി​ൽ പോ​കു​മ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് വിം​ഗി​ലെ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യ അ​ജ​യ് ഝാ ​സം​ഭ​വ​സ​മ​യ​ത്ത് മോ​ഡ​ൽ ടൗ​ൺ മാ​ർ​ക്ക​റ്റി​ലെ ഒ​രു ക​ട​യി​ൽ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ക​യാ​യി​രു​ന്നു.

ആ​ളു​ക​ൾ നി​ല​വി​ളി​ക്കു​ന്ന​ത് കേ​ട്ട അ​ജ​യ് ഝാ ​ഓ​ടി​യെ​ത്തി. അ​ളുകളൾ ഒ​രു സ്കൂ​ട്ട​റി​ന് പി​ന്നാ​ലെ ഓ​ടു​ന്ന​തും ക​ണ്ടു.

തി​ര​ക്കേ​റി​യ മാ​ർ​ക്ക​റ്റി​ൽ ര​ണ്ട് പേ​ർ അ​മി​ത​വേ​ഗ​ത​യി​ൽ ഓ​ടു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും ത​ട​യാ​നു​ള്ള പോ​ലീ​സി​ന്‍റെ ധീ​ര​മാ​യ ശ്ര​മം പ്ര​ദേ​ശ​ത്തെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

തു​ട​ർ​ന്ന് പോ​ലീ​സു​കാ​ര​ൻ വാ​ഹ​നം കാ​ണു​ക​യും ത​ന്‍റെ എ​ല്ലാ ശ​ക്തി​യും ഉ​പ​യോ​ഗി​ച്ച് ച​വി​ട്ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഓ​ടി​യെ​ത്തി​യ ആ​ളു​ക​ൾ മ​ഹേ​ഷ്, സി​ക്ക​ന്ദ്ര എ​ന്നീ ര​ണ്ട് മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടി.

 

 

 

 

 

 

Related posts

Leave a Comment