മു​ല്ല​യി​ൽ അ​ഭി​ന​യി​ക്കേ​ണ്ടി​രു​ന്ന​ത് മീ​ര ജാ​സ്മി​നാ​യി​രു​ന്നു; പാ​ട്ട് പാ‌​ടാ​ൻ അ​വ​സ​രം ചോ​ദി​ച്ച് വ​ന്ന​താ​ണ് മീ​ര ന​ന്ദ​ൻ; ലാ​ൽ ജോ​സ്

മീ​ര ന​ന്ദ​ന്‍റെ ആ​ദ്യ​ത്തെ സി​നി​മ​യാ​ണ് മു​ല്ല. പാ​ട്ട് പാ‌​ടാ​ൻ അ​വ​സ​രം ചോ​ദി​ച്ച് വ​ന്ന​താ​ണ് മീ​ര ന​ന്ദ​ൻ. മു​ല്ല​യി​ൽ അ​ഭി​ന​യി​ക്കേ​ണ്ടി​രു​ന്ന​ത് മീ​ര ജാ​സ്മി​നാ​യി​രു​ന്നു.

മീ​ര ജാ​സ്മി​നോ​ട് ക​ഥ പ​റ​യാ​ൻ ക​ൽ​ക്ക​ട്ട ന്യൂ​സ് എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ൽ പോ​യി. ലാ​ൽ ജോ​സ് വ​ന്ന് ക​ഥ പ​റ​ഞ്ഞു, പ​ക്ഷെ എ​നി​ക്കൊ​ന്നും മ​ന​സി​ലാ​യി​ല്ല എ​ന്ന് ദി​ലീ​പി​നോ​ട് മീ​ര പ​റ​ഞ്ഞു.

മ​ന​സി​ലാ​കാ​ത്ത ആ​ളെ കാ​സ്റ്റ് ചെ​യ്യേ​ണ്ടെ​ന്ന് ക​രു​തി പു​തി​യ ആ​ളെ നോ​ക്കി. അ​ങ്ങ​നെ​യാ​ണ് മീ​ര ന​ന്ദ​നി​ലേ​ക്ക് എ​ത്തു​ന്ന​തെന്ന് ലാ​ൽ ജോ​സ് പറഞ്ഞു.

Related posts

Leave a Comment