ആ​ടു​ജീ​വി​ത​ത്തി​ല്‍ പൃ​ഥ്വി​യു​ടെ ട്രാ​ന്‍​സ​ഫ​ർ​മേ​ഷ​ന്‍ വ​ലി​യ മാ​തൃ​ക​യാ​യി കാ​ണ​ണം; പൂർണിമ ഇന്ദ്രജിത്ത്

ആ​ടു​ജീ​വി​ത​ത്തി​ല്‍ പൃ​ഥ്വി​യു​ടെ ട്രാ​ന്‍​സ​ഫ​ർ​മേ​ഷ​ന്‍ സ​മ​യ​മെ​ടു​ത്ത് ചെ​യ്ത​താ​ണ്. ന​മ്മു​ടെ വീ​ട്ടി​ലു​ള്ള ഒ​രാ​ള്‍ ഭ​ക്ഷ​ണ​മൊ​ന്നും ക​ഴി​ക്കാ​തെ ക​ഷ്ട​പ്പെ​ടു​ന്ന​ത് കാ​ണു​മ്പോ​ള്‍ എ​ല്ലാ​വ​ർ​ക്കും എ​ന്താ​ണോ തോ​ന്നു​ക, അ​തു​ത​ന്നെ​യാ​ണ് എ​നി​ക്കും തോ​ന്നി​യതെന്ന് പൂർണിമ ഇന്ദ്രജിത്ത്.

ര​ണ്ടു രീ​തി​യി​ല്‍ അ​തി​നെ കാ​ണാം.എ​ല്ലാ​വ​രും ഒ​രു തൊ​ഴി​ല്‍ ചെ​യ്യു​ന്ന​വ​ർ ആ​യ​തു​കൊ​ണ്ട് ത​ന്നെ പൃ​ഥ്വി​യു​ടെ ഈ ​ക​ഠി​നാ​ധ്വാ​നം വ​ള​രെ ഇ​ന്‍​സ്പ​യ​ർ ആ​ണ്. ആ​രോ​ഗ്യ​മാ​ണ് ന​മു​ക്ക് ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​ത്.

തൊ​ഴി​ലി​നേ​ക്കാ​ളെ​ല്ലാം പ്ര​ധാ​നം അ​താ​ണ​ല്ലോ. ന​മ്മ​ള്‍ എ​ല്ലാ​വ​രും അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും പി​ന്തു​ണ​യ്ക്കു​ന്ന​വ​രാ​ണ്. പൃ​ഥ്വി​യു​ടെ തീ​രു​മാ​ന​മാ​യി​രു​ന്നു അ​ത്. അ​തി​നു വേ​ണ്ടി സാ​മ്പ​ത്തി​ക​പ​ര​മാ​യും ഇ​മോ​ഷ​ണ​ലാ​യും സ​മ​യ​പ​ര​മാ​യു​മൊ​ക്കെ ഇ​ന്‍​വെ​സ്റ്റ്മെ​ന്‍റ് ന​ട​ത്തി​യി​ട്ടു​ണ്ട്. അ​തെ​ല്ലാം ജീ​വി​ത്ത​തി​ല്‍ വ​ലി​യ മാ​തൃ​ക​യാ​യി കാ​ണ​ണമെന്ന് പൂ​ർ​ണി​മ പറഞ്ഞു.

Related posts

Leave a Comment