സു​ഹൃ​ത്തു​ക്ക​ളേ ന​ന്ദി…ഫേ​സ്ബു​ക്ക് പേ​ജ് തി​രി​ച്ചു കി​ട്ടിയ സന്തോഷം പങ്കുവച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

എ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് തി​രി​ച്ചു കി​ട്ടി…! പേ​ജി​ലെ വ​ശ​പി​ശ​ക് പോ​സ്റ്റു​ക​ൾ ക​ണ്ട്, ഹാ​ക്കിം​ഗ് ആ​ണെ​ന്ന് മ​ന​സി​ലാ​ക്കി ഉ​ട​നെ എ​ന്നെ വി​വ​രം അ​റി​യി​ക്കാ​ൻ ശ്ര​മി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ന​ന്ദി..!

ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ എ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് ആ​രോ ഹാ​ക്ക് ചെ​യ്തെ​ടു​ത്ത്‌ പ​ല ത​ര​ത്തി​ലു​ള്ള അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും പോ​സ്റ്റ്‌ ചെ​യ്യു​ക​യും ചി​ല​രോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് മെ​സേ​ജ് അ​യ​ക്കു​ക​യും ചെ​യ്ത​താ​യി അ​റി​ഞ്ഞു.

അന്നു രാ​ത്രി ത​ന്നെ സൈ​ബ​ർ സെ​ല്ലി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും ഫേ​സ്ബു​ക്കി​ൽ റി​പ്പോ​ർ​ട്ട്‌ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ടു​ക​യും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പേ​ജ് തി​രി​ച്ചു​പി​ടി​ച്ചു ത​രു​ക​യും ചെ​യ്യാ​ൻ സ​ഹാ​യി​ച്ച ജി​നു ബ്രോ​യ്ക്കും, ജി​യാ​സ് ജ​മാ​ലി​നും ഒ​രു ലോ​ഡ് ന​ന്ദി. ഹാ​ക്ക​ർ ലോ​ഗി​ൻ ചെ​യ്തി​രി​ക്കു​ന്ന​താ​യി ക​ണ്ട​ത് പാ​കി​സ്ഥാ​നി​ൽ നി​ന്നാ​ണ് വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ പറഞ്ഞു.

Related posts

Leave a Comment