മൊബൈയിൽ ഫോൺ തിരികെ വാങ്ങാൻ ചെന്നപ്പോൾ ശാരീരികമായി കീഴ്പ്പെടുത്തി; വോ​ളി​ബോ​ള്‍ പ​രി​ശീ​ല​കനെതിരെ പരാതിയുമായി പെൺകുട്ടി

പ​ത്ത​നം​തി​ട്ട: വോ​ളി​ബോ​ള്‍ ക​ളി​ക്കാ​രി​യാ​യ പ​തി​നെ​ട്ടു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ​രി​ശീ​ല​ക​ന്‍ അ​റ​സ്റ്റി​ല്‍. കൊ​ടു​മ​ണ്‍ ഐ​ക്കാ​ട് ചി​ര​ണി​ക്ക​ല്‍ സ്വ​ദേ​ശി പ്ര​മോ​ദാ​ണ് (36) അ​റ​സ്റ്റി​ലാ​യ​ത്.

പ​ത്ത​നം​തി​ട്ട വ​നി​താ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. പ​രി​ശീ​ല​ന​ത്തി​നി​ടെ മ​ഴ ന​ന​യാ​തി​രി​ക്കാ​ന്‍ ഇ​രു​വ​രും ഒ​രി​ട​ത്ത് ക​യ​റി നി​ന്നു​വെ​ന്നും അ​പ്പോ​ള്‍ ത​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി പ്ര​മോ​ദ് പോ​യെ​ന്നു​മാ​ണ് പോ​ലീ​സി​ന് പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ മൊ​ഴി.

മൊ​ബൈ​ല്‍ ഫോ​ണ്‍ തി​രി​കെ വാ​ങ്ങാ​ന്‍ ചെ​ന്ന​പ്പോ​ള്‍ തൊ​ട്ട​ടു​ത്തു​ള്ള ആ​ളൊ​ഴി​ഞ്ഞ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

Related posts

Leave a Comment