പി​ന്നാ​ലെ ന​ട​ന്ന് പ്ര​ണ​യ​ത്തി​ൽ വീ​ഴി​ക്കും; അ​വ​സ​ര​ങ്ങ​ൾ മു​ത​ലാ​ക്കി ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തും; പി​ന്നീ​ട് ഈ ​ചി​ത്ര​ങ്ങ​ൾ​ക്കാ​ട്ടി ക്രൂ​ര​മാ​യ പീ​ഡ​നം; ബ​സ് ജീ​വ​ന​ക്കാ​ര​നെ​തി​രെ യു​വ​തി

കോ​ഴി​ക്കോ​ട്: യു​വ​തി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച് ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ കേ​സി​ൽ ബ​സ് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. അ​ര​ക്കി​ണ​ർ സ്വ​ദേ​ശി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന​ടു​ത്തെ ലോ​ഡ്ജി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി.

സം​ഭ​വ​ത്തി​ല്‍ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ നേ​ര​ത്തെ​യും സ​മാ​ന​മാ​യ പ​രാ​തി​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment