സു​പ്രി​യ​യ്ക്കു നേ​രെ​യു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണം ! മ​റു​പ​ടി​യു​മാ​യി പൃ​ഥി​രാ​ജ്…

കെ.​ജി.​എ​ഫ് 2ന്റെ ​പ്രൊ​മോ​ഷ​ന്‍ പ​രി​പാ​ടി​യ്ക്കി​ടെ ന​ടി ശ്രീ​നി​ധി​യെ പൃ​ഥ്വി​രാ​ജി​ന്റെ ഭാ​ര്യ സു​പ്രി​യ മേ​നോ​ന്‍ അ​പ​മാ​നി​ച്ചു എ​ന്ന ത​ര​ത്തി​ലു​ള്ള പോ​സ്റ്റു​ക​ള്‍ ക​ഴി​ഞ്ഞ കു​റേ ദി​വ​സ​മാ​യി സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ശ്രീ​നി​ധി​യോ​ട് കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​തെ നാ​യ​ക​നാ​യ യാ​ഷി​ന്റെ അ​ടു​ത്തേ​യ്ക്ക് ക​ട​ന്നു പോ​കു​ന്ന സു​പ്രി​യ​യു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ ക​ടു​ത്ത സൈ​ബ​ര്‍ ആ​ക്ര​മ​ണ​മാ​ണ് താ​ര​ത്തി​ന് നേ​രെ ഉ​യ​ര്‍​ന്ന​ത്.

വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ശ​ക്ത​മാ​യ​തി​നു ശേ​ഷം പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​ന്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തി​യി​രു​ന്നു. സ്റ്റേ​ജി​ല്‍ ക​യ​റു​ന്ന​തി​നു മു​ന്നേ സു​പ്രി​യ, ശ്രീ​നി​ധി ഷെ​ട്ടി​യോ​ട് കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ക​യും സ്വീ​ക​രി​ക്കു​ക​യും ഹ​ഗ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

ഇ​പ്പോ​ഴി​താ, ഈ ​വി​വാ​ദ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യി ഒ​രു ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് പൃ​ഥ്വി​രാ​ജ്.

സു​പ്രി​യ, ശ്രീ​നി​ധി ഷെ​ട്ടി എ​ന്നി​വ​ര്‍ ഒ​ന്നി​ച്ചു നി​ല്‍​ക്കു​ന്ന ഫോ​ട്ടോ ത​ന്റെ ഇ​ന്‍​സ്റ്റാ​ഗ്രാം സ്റ്റോ​റി ആ​യി താ​രം പോ​സ്റ്റ് ചെ​യ്തു. ഇ​ത് വി​മ​ര്‍​ശ​ക​ര്‍​ക്കു​ള്ള മ​റു​പ​ടി​യെ​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment