ഞാ​ൻ ജീ​വി​ക്കു​ന്ന എ​ന്‍റെ സി​നി​മാ ലോ​ക​ത്തു​ള്ള​വ​ർ ഭാ​വ​ന​യു​ടെ തി​രി​ച്ച് വ​ര​വി​ൽ സ​ന്തോ​ഷി​ക്കു​ന്നുവെന്ന് പൃഥിരാജ്


അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് ഞാ​ൻ ഭാ​വ​ന​യു​ടെ ആ​രാ​ധ​ക​നാ​യി. എ​നി​ക്ക​റി​യാ​വു​ന്ന സി​നി​മാ​ലോ​ക​ത്ത് നി​ന്നും ഉ​ള്ള​വ​ർ ഭാ​വ​ന​യു​ടെ തി​രി​ച്ചു വ​ര​വി​ൽ സ​ന്തോ​ഷി​ക്കു​ന്ന​വ​രാ​ണ്.

മ​റ്റു​ള്ള​വ​ർ പി​ന്തു​ണ കൊ​ടു​ക്കു​ന്നു​ണ്ടോ എ​ന്നെ​നി​ക്ക​റി​യി​ല്ല. മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് വ​രു​ന്നോ എ​ന്ന് ഭാ​വ​ന​യോ​ട് ഒ​രു​പാ​ട് പേ​ർ മു​ൻ​പ് ചോ​ദി​ച്ചി​ട്ടു​ള്ള​താ​ണ്.

ഇ​പ്പോ​ൾ അ​വ​ർ സ്വ​യം ത​യ്യാ​റാ​യി വ​രു​ന്ന​താ​ണ്. എ​ന്നും ഞാ​നൊ​രു സു​ഹൃ​ത്താ​യി​രു​ന്നു. പ​ക്ഷെ, ഈ ​അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് ഞാ​ൻ അ​വ​രു​ടെ ആ​രാ​ധ​ക​നാ​യി മാ​റി.

ഞാ​ൻ ജീ​വി​ക്കു​ന്ന എ​ന്‍റെ സി​നി​മാ ലോ​ക​ത്തു​ള്ള​വ​ർ ഭാ​വ​ന​യു​ടെ തി​രി​ച്ച് വ​ര​വി​ൽ സ​ന്തോ​ഷി​ക്കു​ന്ന​വ​രാ​ണ്. ഭാ​വ​ന​യ്ക്ക് നീ​തി കി​ട്ടു​മെ​ന്ന് ക​രു​തു​ന്നെന്ന്വ-പൃ​ഥ്വി​രാ​ജ്

Related posts

Leave a Comment