വ​നി​താ സം​രം​ഭ​കർക്ക് ആമസോണിന്‍റെ ‘ആ​മ​സോ​ൺ സ​ഹേ​ലി’

കൊ​ച്ചി: രാ​ജ്യ​ത്തു​ട​നീ​ളമുള്ള വ​നി​താ സം​രം​ഭ​ക​രെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി വ​ഴി വി​റ്റ​ഴി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നു​മാ​യി ആ​മ​സോ​ൺ “ആ​മ​സോ​ൺ സ​ഹേ​ലി’ എ​ന്ന പു​തി​യ പ​ദ്ധ​തി പു​റ​ത്തി​റ​ക്കി. വ​നി​താ സം​രം​ഭ​ക​ത്വ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാണ് ഈ പദ്ധതി.

നി​ല​വി​ൽ സെ​ൽ​ഫ് എം​പ്ലോ​യ്ഡ് വു​മ​ൺ​സ് അ​സോ​സി​യേ​ഷ​ൻ, ഇ​മ്പ​ൾ​സ് സോ​ഷ്യ​ൽ എ​ന്‍റ​ർ​പ്രൈ​സ​സ് എ​ന്നി​വ​യാ​ണ് ആ​മ​സോ​ൺ ഇ​ന്ത്യ​യു​ടെ പ​ങ്കാ​ളി​ത്ത സം​ഘ​ട​ന​ക​ൾ.വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് www.amazone.in/saheli യിൽ ലോ​ഗി​ൻ ചെ​യ്യു​ക.

Related posts