ആ​രും തി​രി​ഞ്ഞു നോ​ക്കി​യി​ല്ല! ദാ​രി​ദ്ര്യ​ത്തി​ന് ജാ​തി ഇ​ല്ല എ​ന്ന പാ​ര്‍​ട്ടി​യു​ടെ മു​ദ്രാ​വാ​ക്യ​മാ​ണ് എ​ന്നെ ഈ ​പാ​ര്‍​ട്ടി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ച്ച​ത്; പ്രി​യ​ങ്ക അ​നൂ​പ്

ദാ​രി​ദ്ര്യ​ത്തി​ന് ജാ​തി ഇ​ല്ല എ​ന്ന പാ​ര്‍​ട്ടി​യു​ടെ മു​ദ്രാ​വാ​ക്യ​മാ​ണ് എ​ന്നെ ഈ ​പാ​ര്‍​ട്ടി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ച്ച​ത്.

ചെ​റി​യൊ​രു ക​നാ​ലി​ന്‍റെ പ്ര​ശ്നം വ​ന്ന​പ്പോ​ള്‍ അ​ഞ്ച് വ​ര്‍​ഷ​ത്തോ​ള​മാ​ണ് പ​ല പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ളി​ല്‍ ക​യ​റിയി​റ​ങ്ങി​യ​ത്.

ഒ​രാ​ള്‍ പോ​ലും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. അ​പ്പോ​ള്‍​പ്പി​ന്നെ സാ​ധാ​ര​ണ​ക്കാ​രു​ടെ അ​വ​സ്ഥ എ​ന്താ​യി​രി​ക്കും.

സാ​ധാ​ര​ണ​ക്കാ​ര​നു വേ​ണ്ടി ന​ല്ല​ത് ചെ​യ്യാ​ന്‍ ഒ​ര​വ​സ​രം കി​ട്ടു​ക​യാ​ണ് ഇ​തി​ലൂ​ടെ. അ​ങ്ങ​നെ​യൊ​രു വി​ചാ​ര​ത്തോ​ടെ​യാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്.

ഡി​എ​സ്ജെ​പി പു​തി​യൊ​രു പാ​ര്‍​ട്ടി​യാ​ണ്. അ​തി​ന്‍റെ ചി​ല ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ള്‍ വ​ന്നു​തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ. അ​താ​ണ് പ്ര​ചാ​ര​ണം ആ​രം​ഭി​ക്കാ​ന്‍ താ​മ​സി​ച്ച​ത്.

-പ്രി​യ​ങ്ക അ​നൂ​പ്

Related posts

Leave a Comment