കു​ഞ്ഞു​ങ്ങ​ളു​ണ്ടാ​കു​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഞങ്ങള്‍; പക്ഷേ…! നി​ക്ക് ജൊ​നാ​സ് പറയുന്നു…

പ്രി​യ​ങ്ക​യ്ക്കും എ​നി​ക്കും കു​റേ കു​ട്ടി​ക​ള്‍ വേ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. പ്രി​യ​ങ്ക​യാ​ണ് എ​നി​ക്ക് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത്. കു​ഞ്ഞു​ങ്ങ​ളു​ണ്ടാ​കു​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ത​ങ്ങ​ള്‍.

ഒ​രു​മി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​നെ അ​നു​ഗ്ര​ഹ​മാ​യാ​ണ് കാ​ണു​ന്ന​ത്. നി​റ​ഞ്ഞ ഹൃ​ദ​യ​ത്തോ​ടെ​യാ​ണ് ഭാ​വി​യെ നോ​ക്കി​ക്കാ​ണു​ന്ന​ത്. മ​നോ​ഹ​ര​മാ​യ ഒ​രു യാ​ത്ര​യാ​യി​രി​ക്കും ഇ​ത്.

ഞാ​ന്‍ ഒ​രു​പാ​ട് കു​ഞ്ഞു​ങ്ങ​ളെ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. അ​ല്ലെ​ങ്കി​ല്‍ എ​ന്താ​ണോ കാ​ത്തി​രി​ക്കു​ന്ന​ത് അ​ത്. -നി​ക്ക് ജൊ​നാ​സ്

Related posts

Leave a Comment