മ​ന​സി​നെ ബ​ല​പ്പെ​ടു​ത്തു​ക, മ​ര​ണ​ത്തെ പേ​ടി​ക്കാ​തി​രി​ക്കു​ക, ജീ​വി​ത​ത്തെ സ്‌​നേ​ഹി​ക്കു​ക…! ഇ​ന്ന​സെ​ന്‍റ് പറയുന്നു…

കാ​ന്‍​സ​ര്‍ എ​ന്ന രോ​ഗ​മ​ല്ല അ​തി​നെക്കു​റി​ച്ചു​ള​ള പേ​ടി​യും ആ​ലോ​ച​ന​യു​മാ​ണ് മ​നു​ഷ്യ​ന്‍റെ ജീ​വ​ന്‍ എ​ടു​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം കാ​ന്‍​സ​ര്‍ രോ​ഗി​ക​ളെ​ക്കാ​ള്‍ സ​മൂ​ഹ​ത്തി​ലെ മ​റ്റു​ള്ള​വ​രാ​ണ് ശ്ര​ദ്ധി​ക്കേ​ണ്ട​ത്.

അ​വ​രോ​ട് പോ​സി​റ്റീ​വാ​യി സം​സാ​രി​ക്കു​ക, ആ ​സം​സാ​രം അ​വ​രി​ലും ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും ജീ​വി​ത​സ്‌​നേ​ഹ​ത്തി​ന്‍റെ​യും ത​രം​ഗ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും. എന്‍റെ അ​നു​ഭ​വ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍,

കാ​ന്‍​സ​ര്‍ എ​ന്ന രോ​ഗ​ത്തെ​ക്കു​റി​ച്ച് എ​നി​ക്കി​ത്ര​യേ പ​റ​യാ​നു​ള്ളൂ… മ​രു​ന്ന് ക​ഴി​ക്കു​ക, ഡോ​ക്ട​റെ അ​നു​സ​രി​ക്കു​ക, മ​ന​സി​നെ ബ​ല​പ്പെ​ടു​ത്തു​ക, മ​ര​ണ​ത്തെ പേ​ടി​ക്കാ​തി​രി​ക്കു​ക, ജീ​വി​ത​ത്തെ സ്‌​നേ​ഹി​ക്കു​ക. കാ​ന്‍​സ​ര്‍ വ​ന്ന വ​ഴി​യേ പോ​വും.

വീ​ണ്ടും അ​വ​ന്‍ വ​ന്നാ​ല്‍ ആ ​ക​ണ്ണി​ലേ​ക്ക് സൂ​ക്ഷി​ച്ചു നോ​ക്കു​ക, ചെ​റി​യ ഒ​രു പേ​ടി അ​വി​ടെ നി​ഴ​ലി​ക്കു​ന്ന​ത് നി​ങ്ങ​ള്‍​ക്ക് കാ​ണാം.

-ഇ​ന്ന​സെ​ന്‍റ്

Related posts

Leave a Comment