ആ ​തീ​രു​മാ​നം ഒ​രു തെ​റ്റാ​യി​രു​ന്നി​ല്ല..! ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി പറയുന്നു…

എ​ന്‍റെ ആ​ദ്യ ചി​ത്ര​മാ​യ അ​ര​യ​ന്ന​ങ്ങ​ളു​ടെ വീ​ട് എ​ന്ന സി​നി​മ​യി​ല്‍ ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ വേ​ഷം ചെ​യ്ത​ത് കൊ​ണ്ടാ​യി​രി​ക്ക​ണം എ​നി​ക്ക് അ​ധി​കം റൊ​മാ​ന്‍റിക് നാ​യി​ക വേ​ഷ​ങ്ങ​ള്‍ ല​ഭി​ക്കാ​തെ വ​ന്ന​ത്.

എ​ന്നാ​ല്‍ ആ ​തീ​രു​മാ​നം ഒ​രു തെ​റ്റാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ ഒ​രു റൊ​മാ​ന്‍റിക് നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കേ​ണ്ട​ല്ലോ എ​ന്ന ചി​ന്ത​യി​ലാ​ണ് ആ ​വേ​ഷം ചെ​യ്ത​ത്.

ഈ ​ചി​ത്രം ചെ​യ്തു ക​ഴി​ഞ്ഞു ലോ​ഹി സാ​ര്‍ പ​റ​യു​മാ​യി​രു​ന്നു, ല​ക്ഷ്മി ഈ ​സി​നി​മ​യ്ക്ക് വി​പ​രീ​ത​മാ​യ വ​ള​രെ ബോ​ള്‍​ഡ് ആ​യ ഒ​രു ക​ഥാ​പാ​ത്രം ചെ​യ്യ​ണ​മെ​ന്ന്.

ഞാ​ന്‍ ഹി​ന്ദി​യി​ല്‍ ഒ​രു വേ​ഷം ചെ​യ്തി​രു​ന്നു, ഒ​രു ജേ​ര്‍​ണ​ലി​സ്റ്റി​ന്‍റെ വേ​ഷ​മാ​യി​രു​ന്നു. പ​ക്ഷേ നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ ചി​ത്രം പു​റ​ത്തി​റ​ങ്ങി​യി​ല്ല.

-ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി

Related posts

Leave a Comment