ആ ​സ്‌​ക്രീ​ന്‍ ടെ​സ്റ്റി​ല്‍ എ​നി​ക്ക് സെ​ല​ക്ഷ​ന്‍ നേ​ടാ​നാ​യി​ല്ല…! പൃ​ഥ്വി​രാ​ജ് പറയുന്നു…

കൈ​യെും ദൂ​ര​ത്ത് എ​ന്ന സി​നി​മ​യി​ലേ​ക്ക് സ്‌​ക്രീ​ന്‍ ടെ​സ്റ്റി​നാ​യി സം​വി​ധാ​യ​ക​ന്‍ ഫാ​സി​ലി​ന്‍റെ വീ​ട്ടി​ല്‍ പോ​യ​പ്പോ​ള്‍ അ​ന്ന് എ​ന്‍റെ കൂ​ടെ കോ ​ആ​ക്റ്റ​റാ​യി ഒ​രു ഒ​മ്പ​താം ക്ലാ​സു​കാ​രി​യും ഉ​ണ്ടാ​യി​രു​ന്നു.

അ​സി​ന്‍ തോ​ട്ടു​ങ്ക​ല്‍. പി​ന്നീ​ട് തെ​ന്നി​ന്ത്യ​ന്‍ സൂ​പ്പ​ര്‍ നാ​യി​ക​യാ​യ അ​സി​നു​മൊ​ത്താ​ണ് അ​ന്ന് ഞാ​ന്‍ അ​ഭി​ന​യി​ച്ച​ത്. എ​ന്നാ​ല്‍ ആ ​സ്‌​ക്രീ​ന്‍ ടെ​സ്റ്റി​ല്‍ എ​നി​ക്ക് സെ​ല​ക്ഷ​ന്‍ നേ​ടാ​നാ​യി​ല്ല.

സ്‌​ക്രീ​ന്‍ ടെ​സ്റ്റ് ക​ഴി​ഞ്ഞ​തി​ന് ശേ​ഷം ഈ ​സി​നി​മ​യ​ല്ല നി​ന​ക്ക് ചേ​രു​ന്ന​തെ​ന്നും നീ ​ഒ​രു ആ​ക്‌ഷ​ന്‍ പ​ട​ത്തി​ലാ​ണ് അ​ഭി​ന​യി​ക്കേ​ണ്ട​തെ​ന്നും ഫാ​സി​ല്‍ പ​റ​ഞ്ഞു. സ്‌​ക്രീ​ന്‍ ടെ​സ്റ്റി​ന് ശേ​ഷം ഞാ​ന്‍ ഓ​സ്‌​ട്രേ​ലി​യ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.

-പൃ​ഥ്വി​രാ​ജ്

Related posts

Leave a Comment