പ​ൾ​സ​ർ സു​നി ദി​ലീ​പി​ന് അ​യ​ച്ച ക​ത്തി​ന്‍റെ ഒ​റി​ജി​ന​ൽ ക​ണ്ടെ​ത്തി! സു​നി​യു​ടെ കൈ​യ​ക്ഷ​ര​വു​മാ​യി ഒ​ത്തു​നോ​ക്കും; വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പ​ള്‍​സ​ര്‍ സു​നി ന​ട​ന്‍ ദി​ലീ​പി​ന് അ​യ​ച്ച ക​ത്തി​ന്‍റെ ഒ​റി​ജി​ന​ല്‍ ക​ണ്ടെ​ത്തി​യെ​ന്ന് ക്രൈം​ബ്രാ​ഞ്ച്.

സു​നി​യു​ടെ സ​ഹ​ത​ട​വു​കാ​ര​ന്‍ കു​ന്നം​കു​ളം സ്വ​ദേ​ശി സ​ജി​ത്തി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് ക​ത്ത് ല​ഭി​ച്ച​ത്.

ക​ത്തി​ന്‍റെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്കാ​ന്‍ സു​നി​യു​ടെ കൈ​യ​ക്ഷ​ര​വു​മാ​യി ഒ​ത്തു​നോ​ക്കും.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യാ​ഴാ​ഴ്ച ജ​യി​ലി​ലെ​ത്തി സു​നി​യു​ടെ കൈ​യ​ക്ഷ​ര​ത്തി​ന്‍റെ സാം​മ്പി​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു. 

അ​തേ​സ​മ​യം, കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ലു​വ പോ​ലീ​സ് ക്ല​ബി​ൽ ക്രൈം​ബ്രാ​ഞ്ച് ദി​ലീ​പി​നെ ര​ണ്ടു ദി​വ​സം ചോ​ദ്യം ചെ​യ്തി​രു​ന്നു.

Related posts

Leave a Comment