ഗ്ലാ​മ​റ​സ് വേഷ​ങ്ങ​ൾ ചെ​യ്യാ​ൻ മ​ടി​യൊ​ന്നു​മി​ല്ല! ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി

ഇ​പ്പോ​ൾ ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളൊ​ന്നും ചെ​യ്യു​ന്നി​ല്ല. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലു​ള്ള ഗ്ലാ​മ​റ​സ് വേഷ​ങ്ങ​ൾ ചെ​യ്യാ​ൻ മ​ടി​യൊ​ന്നു​മി​ല്ല.

തി​ര​ഞ്ഞെ​ടു​ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ലെ തി​ര​ക്ക​ഥ​ക​ൾ​ക്കാ​ണ് പ്രാ​ധാ​ന്യം ന​ൽ​കാ​റു​ള്ള​ത്.

തി​ര​ക്ക​ഥ ഡി​മാ​ൻ​ഡ് ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ ഗ്ലാ​മ​റ​സ് വേഷ​ങ്ങ​ൾ ചെ​യ്യാ​ൻ മ​ടി​യി​ല്ല.

-ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി

Related posts

Leave a Comment